മേലോട്ട് വലിച്ച ശ്വാസം - TopicsExpress



          

മേലോട്ട് വലിച്ച ശ്വാസം പുറത്തേക്ക് പോകാത്ത അവസ്ഥയിൽ അറിയാം ദൈവത്തിന്റെ(അളളാഹുവിന്റെ) ശക്തി എത്ര എന്ന് .അത് വെരെ നിങ്ങൾക്ക് എല്ലാം പറയാം ആരും വിലക്കില്ലാ.. അവസാന വിലങ്ങായി ദൈവം വെരും അന്ന് നിങ്ങൾക്ക് പറയാൻ മതം, വർഗീയത,ഒന്നും ഉണ്ടാവില്ലാ.വേദന മരണവേദന മാത്രം.
Posted on: Sat, 01 Nov 2014 06:00:11 +0000

Trending Topics



Recently Viewed Topics




© 2015