മെല്‍ബണ്‍: - TopicsExpress



          

മെല്‍ബണ്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുളള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ മൈക്കല്‍ ക്ലാര്‍ക്ക് നയിക്കും. ജോര്‍ജ് ബെയ്‌ലിയാണ് ഉപനായകന്‍. ഒക്ടോബറില്‍ നടക്കുന്ന പരമ്പരയില്‍ ഏഴ് ഏകദിനങ്ങലും ഒരു ട്വന്റി 20യുമാണുളളത്. ഒക്ടോബര്‍ പത്തിന് രാജ്‌കോട്ടില്‍ നടക്കുന്ന ട്വന്റി 20യോടെയാണ് പരമ്പരയ്ക്ക് തുടക്കമാവുക. ഓസ്‌ട്രേലിയന്‍ ഏകദിന ടീം: Michael Clarke (Capt.), George Bailey (VC), Nathan Coulter-Nile, Xavier Doherty, James Faulkner, Aaron Finch, Brad Haddin, Moises Henriques, Phil Hughes, Mitchell Johnson, Glenn Maxwell, Clint McKay, Adam Voges and Shane Watson.
Posted on: Tue, 24 Sep 2013 09:14:21 +0000

Trending Topics



The moment when u get that message asking if ud heard from ur

Recently Viewed Topics




© 2015