മിഷന്റെ വിജയത്തിനുശേഷം - TopicsExpress



          

മിഷന്റെ വിജയത്തിനുശേഷം പ്രധാനമന്ത്രി നടത്തിയ അനുമോദന പ്രസംഗത്തിൽ രാഷ്ട്രീയനേട്ടം ലക്ഷ്യം വച്ചുള്ള എന്തെങ്കിലും പരാമർശ്ശം ഉണ്ടായിരുന്നോ..??? ഒരിക്കലുമില്ല. ഇത്‌ തന്റെയോ തന്റെ ഗവണ്മെന്റിന്റെയോ മാത്രം നേട്ടമാണെന്ന സൂചന നൽകുന്ന ഒറ്റ പരാമർശവും അദ്ദേഹം നടത്തിയില്ല. മംഗള്യാൻ മിഷന്റെ പിന്നിൽ അണിനിരന്ന അവസാന ശാസ്ത്രക്ജ്ഞനേയും അംഗീകരിക്കാനും അഭിനന്ദിക്കാനുമാണു അദ്ദേഹം മുതിർന്നത്‌. ഭാരതത്തിലേ 120 കൊടി ജനങ്ങളേയും പ്രതിനിധീകരിച്ചാണു അദ്ദേഹം അവിടേ സംസാരിച്ചത്‌.
Posted on: Thu, 25 Sep 2014 17:55:07 +0000

Trending Topics



Recently Viewed Topics




© 2015