മൂന്ന് ദിവസത്തോളമായി - TopicsExpress



          

മൂന്ന് ദിവസത്തോളമായി ഫോണോ ഇന്റെർനെറ്റോ കാര്യമായി ഉപയോഗിച്ചിട്ട്.. 4 പുസ്തകങ്ങൾ വായിച്ചുതീർത്തു.. ഒരുപാട് പാട്ടുകേട്ടു. സഹപ്രവർത്തകരോട് പതിവിലധികം സംസാരിച്ചു.. യാത്രകളിൽ ചുറ്റുപാടുകളിലേക്ക് കണ്ണും തുറന്നിരുന്നു, ആവോളം കാഴ്ചകൾ കണ്ടു... രാവിലെ എണീറ്റ് ഫേസ്ബുക്കിൽ മുഖം പൂഴ്താതെ പ്രഭാതത്തിന്റെ സൌന്ദര്യം കണ്ടു.. അസ്തമയത്തിന്റെ ആലസ്യത്തിൽ പതിയെ നടന്നു... ഇടയ്ക്കൊക്കെ സ്വയമൊന്നു തിരിച്ചറിയാൻ, സന്തോഷിക്കാൻ നാം സ്വപ്നലോകത്തുനിന്നും താഴേക്കിറങ്ങേണ്ടിയിരിക്കുന്നു.....
Posted on: Sat, 26 Oct 2013 06:37:49 +0000

Trending Topics



" style="min-height:30px;">
An invitation to investment in three field high-Profit Earn
Para: Alberto Cesar GELENE, Intendente de la Ciudad de las Flores
WARNING! WARNING! WARNING! BEWARE OF FRAUDSTERS! There are
Thực đơn hôm nay gồm : - cơm rang dưa bò: 40k - cơm
Ive learned 2 new words for this weekend. Ewwww is the first one.
Sikwa teri yaadon se iss tarha kiya humne... Haste haste shama ko
Illuminati/Freemason/NWO message to the people of the earth..from
Wanna be in my test group for @shauntfitnesss newest program

Recently Viewed Topics




© 2015