വിമര്‍ശകരെ ഒരു - TopicsExpress



          

വിമര്‍ശകരെ ഒരു നിമിഷം........................നിങ്ങള്‍ ഈ MATHRUBHUMI CHANNEL REPORT കാണാതെ പോകരുത്! ബൈത്തുറഹ് മ, CH Center aids , Ramdan Relief, etc .........ലീഗിനെ പോലെ കാരുണ്യ പ്രവര്‍ത്തനം നടത്താന്‍ ഇന്ത്യയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇന്നേ വരെ കഴിഞ്ഞിട്ടില്ല. പതിറ്റാണ്ടുകളായി മുടക്കം വരാതെ നടത്തി വരുന്ന ഇത്തരം നല്ല പ്രവര്‍ത്തനങ്ങളാണ് ഈ പാര്‍ട്ടിയുടെ അടിത്തറ. ഇതു തുടര്‍ന്നും നില നിര്‍ത്തി കൊണ്ടുപോകാനും കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിക്കാനും അള്ളാഹു അനുഗ്രഹിക്കട്ടെ.....ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും അള്ളാഹു ഉത്തമ പ്രതിഫലം നല്‍കട്ടെ......ആമീന്‍.
Posted on: Fri, 19 Jul 2013 17:26:07 +0000

Trending Topics



Recently Viewed Topics




© 2015