വിശിഷ്ട വ്യക്തികളുടെ - TopicsExpress



          

വിശിഷ്ട വ്യക്തികളുടെ ഒരുപാട് നർമങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. ഗാന്ധിജി, നെഹ്രു, ഈഎം എസ്,(ഉമ്മൻ ചാണ്ടിവരെ),ലിങ്കൺ,ബർനാഡ് ഷാ,ചെസ്റ്റെർട്ടൺ അർണൊസ് പാതിരിവരെയുള്ളവരെ പാഠ പുസ്തകങ്ങളിൽ പരിചയപ്പെട്ടിട്ടുമുണ്ട്. ഇതെല്ലാം ആസ്വദിക്കുമ്പോഴും നമുക്കറിയാം ഇതിൽ പലതും പിൽക്കാലത്ത് ഫാൻസ് അസ്സോസിയേഷൻ ഇവരുടെ പേരിൽ കെട്ടിയുണ്ടാക്കിയതാണെന്ന്.സർദാർജിക്കഥകളും സീത്യാജിക്കഥകളും ഒക്കെ മിക്കവാറും ഇങ്ങനെ സൃഷ്ടിക്കപ്പെട്ടവതന്നെ. എന്നാലും നർമമല്ലേ.ആസ്വദിക്കാം.എന്നാൽ കഴിഞ്ഞദിവസം വാട്സാപ്പിൽ അയച്ചുകിട്ടിയത് ഇത്തിരി പോക്രിത്തമാണു്. മഹാത്മാഗാന്ധി- പീറ്റേഴ്സ് battle of wits എന്നപേരിൽ നെറ്റിൽ പ്രചാരത്തിലുള്ള കുറേ തമാശകൾ ഉണ്ട്. പക്ഷെ അവഒറിജിനലാണെന്നു തോന്നുന്നില്ല .കാരണം നിയമപ ഠനകാലത്തെ ഗാന്ധി പൊതുവെ ലജ്ജാശീലനായിരുന്നു എന്നാണറിവ്. When Gandhi was studying law at the University College of London, there was a professor, whose last name was Peters, who felt animosity എന്നു തുടങ്ങുന്ന വിവരണത്തിൽ ഗാന്ധി എന്നിടത്തെല്ലാം വിവേകാനന്ദൻ എന്നാക്കി മറ്റെല്ലാം അതേപടി നിലനിർത്തി , ഇത്തരത്തിൽ സായിപ്പിനെ മുട്ടുകുത്തിച്ച വീരപുത്രന്മാരുണ്ടായിരുന്നു ഭാരത്തിൽ. അതിനാൽ അഭിമാനം കൊള്ളൂ ഭാരതീയനായതിൽ എന്നവസാനിക്കുന്ന സന്ദേശമാണതു. നുണകൾ ഇങ്ങനെയൊക്കെ പ്രചരിപ്പിച്ചു വിടുമ്പോൾ ഇത്തിരിയൊക്കെ ബുദ്ധി വേണ്ടേ . സ്ഥലം, കാലം സന്ദർഭം എന്നിവയൊക്കെ ഇത്തിരിയെങ്കിലും പൊരുത്തപ്പെടണ്ടേ. എന്തായാലും, അമിതഭാര തിയ്യനായി ജീവിയ്ക്കാൻ തീരുമാനിച്ചിട്ടില്ല .ഉള്ള ഭാരമൊക്കെ ധാരാളം അതുകൊണ്ട് സുഹൃത്തെ. തീവണ്ടിച്ചക്രത്തിൽ കാറ്റ് നിറയ്ക്കാൻ മെനക്കെടല്ലേ എന്നേ പറയന്നുള്ളൂ. ( ഒറിജിനൽ താഴെ). Gandhi and Professor Peters Posted by carizi 10 months ago I dont know whether the following is true. Great read though. When Gandhi was studying law at the University College of London, there was a professor, whose last name was Peters, who felt animosity for Gandhi, and because Gandhi never lowered his head towards him, their arguments were very common. One day, Mr. Peters was having lunch at the dining room of the University and Gandhi came along with his tray and sat next to the professor. The professor, in his arrogance, said, Mr Gandhi: you do not understand... a pig and a bird do not sit together to eat , to which Gandhi replies, You do not worry professor, Ill fly away , and he went and sat at another table. Mr. Peters, green of rage, decides to take revenge on the next test, but Gandhi responds brilliantly to all questions. Then, Mr. Peters asked him the following question, Mr Gandhi, if you are walking down the street and find a package, and within it there is a bag of wisdom and another bag with a lot of money; which one will you take? Without hesitating, Gandhi responded, the one with the money, of course. Mr. Peters, smiling, said, I, in your place, would have taken the wisdom, dont you think? Each one takes what one doesnt have, responded Gandhi indifferently. Mr. Peters, already hysteric, writes on the exam sheet the word idiot and gives it to Gandhi. Gandhi takes the exam sheet and sits down. A few minutes later, Gandhi goes to the professor and says, Mr. Peters, you signed the sheet, but you did not give me the grade.
Posted on: Tue, 13 Jan 2015 07:02:01 +0000

Trending Topics



Recently Viewed Topics




© 2015