സമസ്ത ബഹ്റൈന്‍ ; ബദർ - TopicsExpress



          

സമസ്ത ബഹ്റൈന്‍ ; ബദർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും ഇന്ന് (26 വെള്ളി) ബഹ്റൈന്‍ : സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈൻ ബദർ ദിനത്തോടനുബന്ധിച്ച് ഇന്ന് (26/7/13 വെള്ളി) 9.30 ന് മനാമ മദ്റസ ഓഡിറ്റോറിയത്തില്‍ അനുസ്മരണ സദസ്സ് സംഘടിപ്പിക്കും. ഉമറുൽ ഫാറൂഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തും. - SM. Abdul Vahid / samastha bahrain
Posted on: Fri, 26 Jul 2013 05:02:01 +0000

Trending Topics



Recently Viewed Topics




© 2015