Every child is free be a child. Free to grow and develop, Free to - TopicsExpress



          

Every child is free be a child. Free to grow and develop, Free to eat, sleep and see the light,free to love and cry, free to play and learn, Free to go to school, and above all free to dream. നോബല്‍ സമ്മാനദാന ചടങ്ങില്‍ ശ്രീ സത്യാര്‍ത്ഥി നടത്തിയ പ്രസംഗം. ഏവരും കേട്ടിരിക്കേണ്ട പ്രസംഗം എന്നു പറയാം. നമുക്കു ചുറ്റും ബാലവേല കുറഞ്ഞിരിക്കുന്നുവെങ്കിലും പഠിക്കാന്‍ സാധിക്കാത്തവരും, ഉറങ്ങാന്‍ കൂരയില്ലാത്തവരും പലതരം പീഢനങ്ങള്‍ ഏറ്റുവാങ്ങുന്നവരുമായ ധാരാളം കുട്ടികള്‍ വളരുന്നുണ്ട്. നമ്മളില്‍ പലര്‍ക്കും പരിചയമില്ലാത്ത മുഖങ്ങള്‍. ഓരോ ബാല്യങ്ങള്‍ക്കും സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യം എങ്കിലും ഉണ്ടാകണം. സ്വപ്നങ്ങള്‍ കാണാന്‍ കഴിയാത്ത കുറെയധികം കുട്ടികള്‍ക്ക് സ്വപ്നം കാണാനെങ്കിലും അവസരം ഉണ്ടാക്കി കൊടുത്ത ഈ വലിയ മനുഷ്യന്‍ പ്രണാമം. നമുക്ക് ചെയ്യാവുന്നത് നമ്മള്‍ ഓരോരുത്തരും ചെയ്യുക.. ഭാവിക്ക് വേണ്ടി..
Posted on: Thu, 11 Dec 2014 11:34:23 +0000

Trending Topics



dy" style="min-height:30px;">
BUDDHIST-THEIST INTERFAITH DAILOGUE: Mahayana Buddhist Heart
KUBOT The Aswang Chronicles 2 When: July 31, 2014 Location:

Recently Viewed Topics




© 2015