Hello Friendzzz..... ഞാൻ അനീഷ്‌ - TopicsExpress



          

Hello Friendzzz..... ഞാൻ അനീഷ്‌ ഫ്രാൻസിസ്‌...... ഒരുവർഷം ഞാൻ Face Bookil നിന്നും വിട്ടു നിൽക്കുകയും എന്റെ എക്കൗണ്ട്‌ D-Actvt ചെയ്യുകയും ചെയ്തു...എന്റെ എല്ലാ കൂട്ടുകാരെയും ഞാൻ മിസ്സ്‌ ചെയ്യുന്നു...ഇനി എന്നാൽ കഴിയും വിധം സജീവമാകുവാൻ ആഗ്രഹികുന്നു...എന്റെ പഴയ പല കൂട്ടുകാരെയും ഒർക്കുവാൻ കഴിയുന്നില്ലാ...നല്ല രീതിയിൽ സൗഹൃധം പുലർത്തിയിരുന്ന സുഹൃത്തുക്കൽ പലരും ഇന്നു എന്റെ മനസിൽ അവ്യക്തമായ ചില ഒർമ്മകൽ മാത്രമായി നിൽക്കുന്നു...ആ പഴയ ഒർമ്മkalum സുഹൃത്ത്‌ ബന്ധഗlum വീdum തിരികെ ലഭിക്കുവാൻ എന്റെ ഈ പുതിയ എക്കൗണ്ട്‌ സഹായകമാകും എന്നു ഞാൻ കരുതുന്നു.... ""ഒരു pപെന കൊണ്ടു ലൊക ത്തെ മാറ്റി മറിയ്കുവാൻ കഴിയും"" എന്ന മലാല യുസഫ്ഷായുde വാക്കുകൽ ഞാൻ വിഷ്വസിക്കുന്നു ""പല കാരnagalaaൽ ഇനി ഒരിയ്കലും ഫേസ്‌ ബുക്ക്‌ എക്കൗണ്ട്‌ veenda എന്ന തീരുമാനം മനസ്സിൽ യെduത്ത എനിക്കു ഇപ്പൊL ആ തീരുമാനത്തിൽ ത ന്നെ നിൽക്കുവാൻ കഴിയുന്നില്ലാ... ഒരു സാദാരna മനുഷ്യൻ എന്ന നിലയിലും ഈ നാട്ടിലെ ഒരു പൗരൻ എന്ന നിലയിലും ചുറ്റിലും നdaക്കുന്ന പല സംഭവgalum എന്നെ പലതരതിൽ സ്പർഷിചി ട്ടുണ്ട്‌...അവയിൽ എല്ലാം എനിക്കു എന്റെതായ പൊതുബൊധവും,ധുക്കവും,സdhoഷവും,അഭിപ്രായവും ഉണ്ടാകാം.സാമുഹികപരമായും, സാംസ്കാരികമായും,രഷ്ട്രിയപരമായും,എല്ലാം നമുക്കു ചുറ്റിലും നാം കാnuകയും kelകുകയും അറിയുകയും ചെയ്യുന്ന സംഭവgalil നമ്മുde അഭിപ്രായgal തുറന്നു പറയുവാൻ പലർക്കും കഴിയുനില്ല് ചില പ്പൊൽ മനുഷ്യൻ നിസഹായനായ്‌ നിൽക്കെണ്da അവസരം വരുന്നു...എന്നിലെ പൗരൻ ഈ നിസഹായതയിൽ നിന്നൊക്കെ പറന്നുയരുവാൻ സraമിക്കുകയാnu എന്റെ അഭിപ്രായgalum മറ്റും തുറന്നു പറയുവാൻ ഞാൻ ആഗ്രഹിkകുന്നു അവ യെല്ലാം എഴുതുവാനും ഷെയർ ചെയ്യുവാനുമാnu ഈ ഫേസ്‌ ബുക്ക്‌ എക്കൗണ്ട്‌... -ANEESH FRANCIS- Please Join With Me aneezion@gmail
Posted on: Sat, 31 Aug 2013 05:20:37 +0000

Trending Topics



Recently Viewed Topics




© 2015