Kalikala Varthakal Brought to you by City Exchange Doha Qatar and - TopicsExpress



          

Kalikala Varthakal Brought to you by City Exchange Doha Qatar and Powered by Ace College of Engineering Trivandrum Call 0471 711 77 77 ഇന്നത്തെ കലികാല വാര്‍ത്തകളില്‍ തന്‍റെ രണ്ടാമത്തെ മകളുടെ അഛന്‍ കേരളത്തിലെ ഒരു യുവനേതാവാണെന്ന് സരിത....കേരളത്തിലെ നേതാക്കളെല്ലാം ഞെട്ടിക്കൊണ്ടിരിക്കുന്നു... വിദേശ പൗരത്വമില്ലാത്ത ഭാരതീയര്‍ തുക്കടാ വിസയുമായി നാട്ടിലേക്കു വരികയാണെങ്കില്‍ സ്വര്‍ണ്ണമുള്‍പ്പെടെ ഒന്നും കൊണ്ടുവരാനാവില്ല. പക്ഷെ വിദേശ പൗരത്വമുണ്ടെങ്കില്‍ കണ്ടെയ്നര്‍ കണക്കിന് സ്വര്‍ണ്ണം കൊണ്ടുവരാം. കോടതിയുടെ പുതിയ വിധി! നമ്മുടെ വിധി! നരേന്ദ്രമോദി വോട്ടു ചെയ്തു കഴിഞ്ഞ് താമര കാട്ടി പുറത്തു വന്ന കേസൊക്കെ കുഴിച്ചു മൂുടിയോ? കേള്‍ക്കുക കലികാല വാര്‍ത്തകള്‍..
Posted on: Mon, 02 Jun 2014 07:54:00 +0000

Trending Topics



Recently Viewed Topics




© 2015