MUSLIM LEAGUE -------------------- ഈ മുസ്ലീം - TopicsExpress



          

MUSLIM LEAGUE -------------------- ഈ മുസ്ലീം ലീഗിന് എന്തൊക്കെ വേണം! അവരുടെ പെണ്‍കുട്ടികള്‍ക്ക് മാത്രം മറ്റൊരു നിയമം, സ്വന്തമായി ഒരു പാസ്പോര്‍ട്ട്‌ ഓഫീസര്‍, അത് വഴി വയസ്സ് തിരുത്തി ഗള്‍ഫിലേക്ക് കുറെ എണ്ണത്തെ കേറ്റിവിടല്‍, മലപ്പുറം ജില്ലവിഭജനം, മുസ്ലീം ലീഗിന്റെ മീറ്റിംഗില്‍ ജോസ് തെറ്റയിലിന്റെ കേസിനെ കുറിച്ച് ചര്‍ച്ച... ദി അള്‍ട്ടിമേറ്റ് തേങ്ങാക്കൊല! അല്ലേലും, ഇപ്പോ എന്‍ എസ് എസും മുസ്ലീം ലീഗും ആണ് ഭരണത്തെ കുറിച്ചുള്ള ചര്‍ച്ചയും നടപടികളും തീരുമാനങ്ങളും. ഭരണ പക്ഷവും പ്രതിപക്ഷവും ഇപ്പൊ ന്യൂസ് ചാനലുകളിലെക്കുള്ള 24 hours കോള്‍ സെന്ററും തുറന്ന് അലറലോടലറലല്ലേ! കേരളം അങ്ങ് മുഴുവനായി മുസ്ലീം ലീഗിന് എഴുതിക്കൊടുത്താല്‍ വല്ല ബുധിമുട്ടുണ്ടാവുവോ ആവോ! എന്റെ ദൈവമേ കടലിലോട്ടു ചാടാന്നു വച്ചാ അവരുടെ അറബിക്കടലാണല്ലോ!
Posted on: Sun, 30 Jun 2013 13:43:41 +0000

Trending Topics



>
"Someone once told me to always live for the little things in

Recently Viewed Topics




© 2015