SAMAJIKARUDE ONA KACHERI -(സാമാജികരുടെ - TopicsExpress



          

SAMAJIKARUDE ONA KACHERI -(സാമാജികരുടെ ഓണക്കച്ചേരി) കേരള നിയമസഭയിലെ 18 സാമാജികർ പങ്കെടുക്കുന്ന പരിപാടി നർമ്മം, ഓണക്കാല ഓർമ്മകൾ,രാഷ്ട്രീയം,കുറിക്കുകൊള്ളുന്ന കുത്തുവാക്കുകൾ, എംഎൽഎമാരുടെ ഓണപ്പാട്ടുകൾ എന്നിങ്ങനെ രസകരമായ പരിപാടി. രണ്ട് ഭാഗങ്ങളായി തയ്യാറാക്കിയിരിക്കുന്നു. പ്രശസ്ത സീരിയൽ സിനിമ കോമഡി നടൻ ഗൂഗ്ലി പ്രദീപാണ് പരിപാടിയുടെ അവതാരകൻ. സാമാജികർക്കൊപ്പം മാവേലിയും ചേരുന്നു. NUMBER OF EPISODES-2 DURATION-30 MIN EACH https://youtube/watch?v=82PxmELxNys
Posted on: Fri, 29 Aug 2014 11:42:49 +0000

Trending Topics



Recently Viewed Topics




© 2015