Safarulla Palappetty ദയവായി ആരും - TopicsExpress



          

Safarulla Palappetty ദയവായി ആരും തന്നെ ഇസ്ലാം മതവും മുസ്ലിം ലീഗും തമ്മില്‍ കൂട്ടിക്കുഴക്കരുത്............ അതു രണ്ടും തമ്മില്‍ മോരും മുതിരയും തമ്മിലുള്ളത്ര അന്തരമുണ്ട്....... അത്ര വലിയ ദീനീ ബോധമുള്ളവരായിരുന്നുവെങ്കില്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതിനു കോടതി കയറേണ്ടി വരുമോ? അത്ര വലിയ ദീനീ ബോധമുണ്ടായിരുന്നെങ്കില്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തയാള്‍ ഹജ്ജ്ക്വാട്ടയില്‍ വെട്ടിപ്പ് നടത്തുമായിരുന്നോ അത്ര വലിയ ദീനീ ബോധമുള്ളവരായിരുന്നുവെങ്കില്‍ സ്ത്രീ വിഷയത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനത്തു നിന്ന് രാജിവെക്കേണ്ടി വരുമോ? അത്ര വലിയ ദീനീ ബോധമുള്ളവരായിരുന്നുവെങ്കില്‍ ഗുരുനാഥനെ ചവിട്ടിക്കൊല്ലുമോ? അത്ര വലിയ ദീനീ ബോധമുള്ളവരായിരുന്നു മുസ്ലിം ലീഗുകാരെങ്കില്‍ ഇരട്ടക്കൊലപാതകം നടത്തുമോ? അത്ര വലിയ ദീനീ ബോധമുള്ളവരായിരുന്നു മുസ്ലിം ലീഗുകാരെങ്കില്‍ ദീനീസ്ഥാപനങ്ങളായ മദ്രസയും പള്ളിയും ആക്രമിക്കുമോ? അത്ര വലിയ ദീനീ ബോധമുള്ളവരായിരുന്നു മുസ്ലിം ലീഗുകാരെങ്കില്‍ ഒരേ സമുദായത്തില്‍ പെട്ടവരെ വകവരുത്തുവാന്‍ വേണ്ടി ബോംബുകള്‍ നിര്‍മ്മിക്കുമോ? അതുകൊണ്ടു ദയവായി ഇതു രണ്ടും കൂട്ടിക്കുഴക്കരുത്.......... സമാധാനം എന്ന അര്‍ത്ഥം ധ്വനിപ്പിക്കുന്ന ഇസ്ലാമും അക്രമം മാത്രം മുഖമുദ്രയായിട്ടുള്ള മുസ്ലിം ലീഗും രണ്ടും രണ്ടാണെന്ന സാമാന്യബോധമെങ്കിലും ലീഗു പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നുവെങ്കില്‍ നമുക്ക് ഒരുപാട് പേരെ തെറ്റിദ്ധാരണകളില്‍ നിന്നും രക്ഷപ്പെടുത്താന്‍ കഴിയും........... ---------------------------------------------------------------------------------- Feeling : മേല്‍പറഞ്ഞ ആളുകളുടെ നിലവാരമുള്ള കമന്ടുകളും മെസ്സെജുകളും പ്രതീക്ഷിക്കുന്നു ..അതൊക്കെ മൊത്തമായി എടുത്തു ടിപ്പറില്‍ കൊണ്ടുപോയി ആസ്ഥാനത് തന്നെ തട്ടുന്നതാണ് .. ചീത്ത വിളി കേള്‍ക്കാതെ ഉറക്കം വരൂലാന്നു വച്ചാല്‍ എന്താ ചെയ്യാ :D
Posted on: Sun, 13 Oct 2013 17:33:01 +0000

Trending Topics



Recently Viewed Topics




© 2015