Sharjah Automatic Bakery Issue നാല് - TopicsExpress



          

Sharjah Automatic Bakery Issue നാല് മാസത്തിലേറെയായി ശമ്പളം കൃത്യമായി ലഭിക്കാതെയും വീസ കാലാവധി അവസാനിച്ചതിനാല്‍ നാട്ടിലേയ്ക്ക് പോകാന്‍ കഴിയാതെയും അമ്പത് മലയാളികളടക്കം 150 ബേക്കറി ജീവനക്കാര്‍ ദുരിതത്തില്‍. ഷാര്‍ജയിലെ ഷാര്‍ജ ഒാട്ടമാറ്റിക് ബേക്കറിയിലെ ജീവനക്കാരാണ് വഴിയാധാരമായത്. youtu.be/tkGXeE5GghQ
Posted on: Mon, 27 Oct 2014 06:08:25 +0000

Trending Topics



Recently Viewed Topics




© 2015