When for the first time you fall in love, you meet the opposite. - TopicsExpress



          

When for the first time you fall in love, you meet the opposite. Immediately, it is as if you have got wings, you can fly; poetry arises in your heart. What is happening? The opposite has created something in you. Silence alone is not very beautiful, sound alone is not very beautiful, but the meeting of sound and silence is very, very beautiful -- that is music. The meeting of silence and sound is music. written by Poly Varghese :-) ആദ്യമായി നീ ഒരാളുമായി പ്രണയത്തിലാഴുമ്പോള്‍, നേരിട്ടു കാണുന്ന മാത്രയില്‍ നിനക്ക് ചിറകുകള്‍ മുളയ്ക്കുകയായി ...പിന്നെ ഉയരങ്ങളിലേയ്ക്ക് നീ പറക്കുവാനാരംഭിക്കും. ഹൃദയത്തില്‍ കവിതകള്‍ പിറവിയെടുത്തു തുടങ്ങും. എന്താണിങ്ങനെ... അവന്‍ നിന്നില്‍ എന്തോ തിരഞ്ഞു തുടങ്ങുന്നു... മൌനം മാത്രമായാല്‍ അത്ര സുന്ദരമാകില്ല... നിശബ്ദതയില്ലായ്മയും ഒറ്റയ്ക്കായാല്‍ ഇമ്പമുണ്ടാകില്ല പക്ഷേ സ്വരത്തിന്‍റേയും മൌനത്തിന്‍റേയും കൂടിച്ചേരല്‍... എത്ര ഇമ്പമേറിയതാണ്... എത്ര മധുരമാണ്... അതാണ്, സംഗീതം മൌനത്തിന്‍റേയും സ്വരത്തിന്‍റേയും ഒന്നായിച്ചേരല്‍ അതു തന്നെയാണ്, സംഗീതം... അതല്ലാതെ മറ്റൊന്നുമല്ല!
Posted on: Sat, 01 Nov 2014 14:56:34 +0000

Trending Topics



Recently Viewed Topics




© 2015