https://facebook/mizhiyoramfilm സംഗീത - TopicsExpress



          

https://facebook/mizhiyoramfilm സംഗീത സാന്ദ്രമായ വഴിയിലൂടെ മനോഹരമായ ഒരു ഷോർട്ട് ഫിലിം .. മനസ്സിൽ പ്രണയം ഉണ്ടായിട്ടുള്ള എല്ലാവർക്കും വേണ്ടി ഒരു കൊച്ചു ചിത്രം .. ഒരുപാടു അവകാശ വാദങ്ങൾ ഒന്നും ഇല്ല .. ഒരു മഴ പോലെ ..ഇളം കാറ്റ് പോലെ നിങ്ങൾക്ക് അരികിലേക്ക് മിഴിയോരം . എല്ലാവരുടെയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു . https://youtube/watch?feature=player_embedded&v=SYahqUJAY8I
Posted on: Sun, 31 Aug 2014 16:55:19 +0000

Trending Topics




© 2015