youtube/watch?v=nbrEh3JwAm4 ഒമാനിലെ - TopicsExpress



          

youtube/watch?v=nbrEh3JwAm4 ഒമാനിലെ മുസ്ലിംലീഗ് പോഷകസംഘടനയായ മസ്കത്ത് കെ.എം.സി.സി നേതാക്കള്‍ക്കെതിരെ പാര്‍ട്ടിയുടെ അച്ചടക്ക നടപടി. കെ.എം.സി.സി. പ്രവര്‍ത്തക സമിതിയോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു എന്ന് ആരോപിച്ചാണ് കേന്ദ്ര സമിതി ചെയര്‍മാനടക്കം മൂന്നുപേര്‍ക്കെതിരെ സംസ്ഥാന നേതൃത്വം നടപടി സ്വീകരിച്ചത്.
Posted on: Thu, 16 Oct 2014 09:21:53 +0000

Trending Topics



Recently Viewed Topics




© 2015