ആഗ്രഹങ്ങള്‍ എല്ലാം ഒരു - TopicsExpress



          

ആഗ്രഹങ്ങള്‍ എല്ലാം ഒരു നിമിഷം കൊണ്ട് സാധിച്ചെടുക്കാംഎന്നുകരുതരുത്... പരാജയങ്ങള്‍ ഒരുപാട് ഉണ്ടാവാം... എങ്കിലും ശ്രമം ഉപേക്ഷിക്കരുത്... അങ്ങനെ ശ്രമിച്ചു വിജയം നേടുന്നവരാണ് ശെരിക്കുമുള്ള വിജയികള്‍..... ..........എന്റെ പ്രിയപ്പെട്ട കൂട്ടുകാരുടെ ഇന്നത്തെ ദിനം വിജയങ്ങള്‍ മാത്രംനിറഞ്ഞതാവട്ടെ എന്നു ഇത്തിരി ദൂരത്ത് നിന്നും ഒത്തിരി സ്നേഹത്തോടെ പ്രാര്‍ദ്ധിക്കുന്നു.. Urs -Fazil- :-)
Posted on: Sun, 23 Jun 2013 01:28:33 +0000

Trending Topics



Recently Viewed Topics




© 2015