ഇതാ കോണ്‍ഗ്രസിന്‍റെ - TopicsExpress



          

ഇതാ കോണ്‍ഗ്രസിന്‍റെ ഏറ്റവും വലിയ ഒരു തകർച്ചയും കുടി നമ്മൾ കാണാൻ പോക്കുന്നു , 10 വർഷം മുന്നേ ഇതു പോലെ തമ്മിൽ തല്ലിയും ഗ്രൂപ്പ്‌ കളിച്ചും പരസ്പരം മുണ്ട് വലിച്ചു കിറിയും ഒരു ലോകസഭ election നിൽ ഒരു സീറ്റ് പോലും ഇല്ലാതെ കോണ്‍ഗ്രസ് നാറിയത് നമ്മൾ കണ്ടതാണ് , അന്ന് മുസ്ലിം ലീഗ് ന്റെ ഒരു സീറ്റിൽ തുഗിപിടിച്ച കോണ്‍ഗ്രസിന്നു നാണം മറച്ചു , ആ കോണ്‍ഗ്രസിന്നു ഇന്ന് മുസ്ലിം ലീഗിനെ വേണ്ടാതായിരിക്കുന്നു , ഞങൾ തിർത്തും പറയുന്നു ആ 10 വര്ഷം മുന്നെതെ കോണ്‍ഗ്രസും ഇന്നത്തെ കോണ്‍ഗ്രസും ഒരു വിതിയസവും ഇല്ല. വരുന്ന ലോകസഭ election നേരിടാൻ ഞങൾ മുസ്ലിം ലീഗുകാർ 100% തയാറാണ് ,
Posted on: Mon, 01 Jul 2013 12:30:49 +0000

Trending Topics



Recently Viewed Topics




© 2015