എന്നെ എന്തുകൊണ്ട് ഒരു - TopicsExpress



          

എന്നെ എന്തുകൊണ്ട് ഒരു ചൈനാ ചാരന്‍ എന്ന് പറയുന്നില്ല പകരം പാക്കിസ്ഥാന്‍ ചാരന്‍ എന്ന് ആരോപിക്കുന്നത് എന്തുകൊണ്ട് ?? പ്രിയ സല്‍മാന്‍ നീ പഴയ മണിച്ചിത്രത്താഴ് സിനിമ കണ്ടിട്ടില്ലേ ..കുറ്റം മറ്റൊരാളില്‍ ആരോപിക്കപെടുമ്പോള്‍ യഥാര്‍ഥ കുറ്റവാളികള്‍ മാന്യന്മാര ആവുകയാണ് !! അവര്‍ ദേശസ്നേഹം കൊണ്ട് ഇരിക്കപോറുതി ഇല്ലാതാവുകയാണ് ..അവര്‍ക്ക് ഓരിയിട്ടെ മതിയാവൂ !! ദേശത്തെ കട്ട് മുടിക്കുന്നവരും വിദേശങ്ങളില്‍ കള്ളപ്പണം സൂക്ഷിക്കുന്നവരും നികുതി വെട്ടിക്കുന്നവരും ജവാന്മാരുടെ ശവപ്പെട്ടിയില്‍ വരെ അഴിമതി കാണിക്കുന്നവരും എല്ലാം ഒന്ന് ഉറഞ്ഞു തുള്ളട്ടെ ദേശസ്നേഹതാല്‍ !!! https://facebook/l.php?u=https%3A%2F%2Fyoutube%2Fwatch%3Fv%3DId7HF3dNKKw%26feature%3Dshare&h=QAQF7iC7M
Posted on: Tue, 23 Sep 2014 15:21:37 +0000

Trending Topics



Recently Viewed Topics




© 2015