എന്റെ കൗമാര പ്രായത്തിൽ - TopicsExpress



          

എന്റെ കൗമാര പ്രായത്തിൽ എനിക്ക് കുറച്ചു ചുംബനം കടമായി നീ തന്നിരുന്നെങ്കിൽ, ഇപ്പോൾ അതെല്ലാം ഞാൻ പലിശയും പലിശയുടെ പലിശയും ചേർത്ത് തിരിച്ചു തരുമായിരുന്നു. ഇപ്പോൾ പറഞ്ഞിട്ടോ സങ്കടപ്പെട്ടിട്ടോ കാര്യമില്ല , കാരണം ഞാൻ ഇപ്പോൾ വിവാഹിതനാണ്
Posted on: Sun, 13 Oct 2013 07:35:27 +0000

Trending Topics



Recently Viewed Topics




© 2015