ഒരു ദിവസം എത്ര തവണ, എത്ര - TopicsExpress



          

ഒരു ദിവസം എത്ര തവണ, എത്ര സമയം, ബാഹ്യകാര്യങ്ങളില്‍ ഇടപെടുന്നുവോ, അത്രയും തവണ, അത്രയും സമയം, വ്യക്തി അവന്റെ ആന്തരിക സത്യത്തെ നിഷേധിക്കുന്നു. ആന്തരിക സത്യത്തെ നിഷേധിയ്ക്കാതെ, ബാഹ്യവ്യാപാരങ്ങള്‍ സാധ്യമല്ല.
Posted on: Wed, 11 Sep 2013 09:11:01 +0000

Trending Topics



Recently Viewed Topics




© 2015