കേരള കാര്ഷിക സര്വകലാശാല - TopicsExpress



          

കേരള കാര്ഷിക സര്വകലാശാല - രൂപകല്പന ചെയ്ത Portable Rain Shelter, ഇരുമ്പു ചട്ടക്കൂടാണ് ഇതിന്റെ അടിസ്ഥാന ഘടകം. പല തട്ടുകളില്‍ ഗ്രോ ബാഗ് അല്ലെങ്കില്‍ ചെടിച്ചട്ടി സ്ഥാപിക്കാം. ചെടികള്ക്ക്ാ സൂക്ഷ്മജലസേചനവും വളങ്ങളും നല്കാാനുള്ള സംവിധാനവും പടര്ന്ന്് പന്തലിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. യു.വി. ഷീറ്റുകൊണ്ട് മേഞ്ഞ മേല്ക്കൂ്ര മഴമറയായി പ്രവര്ത്തി ക്കും. ആവശ്യാനുസരണം മാറ്റിസ്ഥാപിക്കുകയും ചെയ്യാം. അതുകൊണ്ടുതന്നെ ഇത് ഏത് കാലാവസ്ഥയ്ക്കും യോജിച്ചതാണ്. 2.3 മീറ്റര്‍ ഉയരമുള്ള ചതുരാകൃതിയിലുള്ള മോഡലിന് 4500 രൂപയും വൃത്താകൃതിയുള്ളതിന് 3500 രൂപയുമാണ് വില. കൂടുതല്‍ വിവരങ്ങള്‍ വെള്ളാനിക്കര ഹോര്ട്ടി0കള്ച്ചാര്‍ കോളേജിലെ അഗ്രിക്കള്ച്ചരറല്‍ എന്ജികനീയറിങ് വിഭാഗം മേധാവിയില്നിയന്ന് അറിയാം. ഫോണ്‍ : 0487 2438331, 2438332.
Posted on: Thu, 22 Jan 2015 09:49:05 +0000

Trending Topics



Recently Viewed Topics




© 2015