കഴിഞ്ഞ ജൂൺ 15നു ആരംഭിച്ച - TopicsExpress



          

കഴിഞ്ഞ ജൂൺ 15നു ആരംഭിച്ച അതിശക്തമായ മഴയെ തുടർന്ന് കേദാർന്നാഥ്‌ ബദരീനാഥ്‌ തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലും സമീപ പ്രദേശങ്ങളിലും ഉണ്ടായ കൊടിയ ദുരന്തത്തിൽ ആയിരക്കണക്കിനു ആൾക്കാർക്ക്‌ ജീവാപായം നേരിട്ടതും ഇപ്പോഴും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തത്ര ആളുകൾ കുടുങ്ങി പോയതായും അരിയാമല്ലൊ? അവരെ സഹായിക്കാൻ സംഘം ഒട്ടനവധി സേവാകേന്ദ്രങ്ങൾ തുടങ്ങി കഴിഞ്ഞു. നമ്മുടെ കർത്തവ്യമായി ഇതിനെ കണ്ട്‌ താഴെക്കൊടുത്തിട്ടുള്ള അക്കൗണ്ട്‌ നംബറിലേക്ക്‌ ഉദാരമായി തങ്ങളാൽ കഴിയുന്നതിന്റെ പരമാവധി സഹായം അയക്കുക.. Uttaranchal Daivi Apada Peedit Sahayatasamiti 10, Convent Road, Dehradoon.. A/c No:- 31156574681 SBI Main Branch, Dehradoon IFS Code SBI N0000630
Posted on: Sat, 22 Jun 2013 18:14:21 +0000

Trending Topics



Recently Viewed Topics




© 2015