ചിലർ ചില മീറ്റിംഗ്കളിൽ - TopicsExpress



          

ചിലർ ചില മീറ്റിംഗ്കളിൽ ഇളകിക്കൊണ്ടിരിക്കുന്ന കാണാം, ചിലർ ഇടയ്ക്കിടെ ബാത്ത്റൂമിൽ ഓടുന്ന കാണാം, ചിലർ പാന്റ്സിന്റെ പോക്കറ്റിൽ എപ്പോഴും കൈയ്യിട്ട് നിൽക്കുന്നത് കാണാം.പലപ്പോഴും കാരണം പുഴുക്കടിയാണ്. പുഴുക്കടി വരാതിരിക്കാൻ ശ്രദ്ധി ക്കേണ്ട കാര്യങ്ങൾ എന്തെല്ലാം .മറ്റുളവർക്ക് കൂടി പകരാതിരിക്കാൻ എന്ത് ചെയ്യണം.ചികിത്സിച്ചു മാറ്റിയ ശേഷവും എന്തെല്ലാം ശ്രദ്ധിക്കണം. എന്തെല്ലാം ആണ് ചികിത്സകൾ ലിങ്ക് കാണുക ethnichealthcourt/2014/02/01/tinea-cruris-treatment-prevention
Posted on: Fri, 12 Dec 2014 15:00:01 +0000

Trending Topics



Recently Viewed Topics




© 2015