ജീന്‍സ് വീണ്ടും - TopicsExpress



          

ജീന്‍സ് വീണ്ടും ചര്‍ച്ചാ വിഷയം ആയപ്പോള്‍ വീണ്ടും ശ്രദ്ധയില്‍ പെട്ടതാ.ചരിത്രപരമായ ;) പ്രാധാന്യം മാത്രേ ഉള്ളൂ ഈ പ്രതികരണത്തിന് ന്നാലും ജീന്‍സ് ഇപ്പളും ഉണ്ടല്ലോ. ഞാന്‍ ഫേസ് ബുക്ക്‌ എഴുത്തിലേക്ക്‌ കീ ബോര്‍ഡ്‌ എടുത്തു വെച്ചത് ഈ പോസ്റ്റിലൂടെ ആണ്.(താങ്ക്സ് ടു വാരിക്കുഴി ഗ്രൂപ്പ്) ഇതിലെ കമന്റ്‌കള്‍ ഇപ്പോളാണ് മുഴുവനും കണ്ടത്,ഒത്തിരി പേര്‍ നല്ല വാക്കുകള്‍ പറഞ്ഞിരിക്കുന്നത് കണ്ടു,നന്ദി പറഞ്ഞ എല്ലാര്‍ക്കും വൈകിയ വേളയില്‍ സ്നേഹം അര്‍പ്പിക്കുന്നു.
Posted on: Thu, 02 Oct 2014 16:52:32 +0000

Trending Topics



Recently Viewed Topics




© 2015