ഡോളർ ..ഇതിന്റെ അന്ത്യം - TopicsExpress



          

ഡോളർ ..ഇതിന്റെ അന്ത്യം അടുത്തോ ? ശരിക്കും പറഞ്ഞാൽ ഡോളർ എന്നാ സാധനത്തിനു ഒരു വിലയും ഇല്ല . ഇതു പണ്ടേ ഗോൾഡ്‌ എന്നാ സ്റ്റാൻഡേർഡ് currency ആയി delink ചെയ്തത് ആണ് . ഡോളർ എന്നത് ഒരു ഗ്ലോബൽ കറൻസി ആകാൻ കാരണം അമേരിക്കയുടെ മില്ടിരി പവർ ആണ് . പക്ഷെ എത്ര നാൾ ? ചുമ്മാ നോട്ട് അടിച്ചു ജീവിക്കുന്ന ഒരു രാജ്യം .. The fall is imminent .You cannot live on debts
Posted on: Sat, 04 Oct 2014 22:48:20 +0000

Trending Topics



Recently Viewed Topics




© 2015