നമസ്കരിക്കാന്‍ - TopicsExpress



          

നമസ്കരിക്കാന്‍ മറന്നാല്‍ എന്ത്‌ ചെയ്യണം ? അള്ളാഹു ഓരോ നമസ്കാരത്തിനും ഓരോ സമയം നിശ്ചയിച്ചിട്ടുണ്ട് ആ സമയത്ത് തന്നെ അത് പൂര്ത്തീരകരിക്കുകയും വേണം ,എന്നാല്‍ ഉറക്കം കൊണ്ടും മറവി കൊണ്ടും ആണ് നമസ്കാര സമയം തെറ്റിയതെങ്കില്‍ അത് ഓര്മാ വന്ന സമയത്ത് തന്നെ നമസ്കരിക്കണം.എന്നാല്‍ ഫജര്‍ ആണ് ഇങ്ങനെ വൈകിയതെങ്കില്‍ നമസ്കാരം നിഷിദ്ധമാക്കിയ സമയം കഴിഞ്ഞേ (സൂര്യന്‍ പൂര്‍ണമായും ഉദിച്ചതിനു ശേഷം) നമസ്കരിക്കാവൂ . എന്നാല്‍ ചിലര്‍ കുറച്ച് കഴിഞ്ഞു നമസ്കരിക്കാം എന്ന് വെച്ച് പിന്നീട് അത് വൈകിയാല്‍ അതിന്റെി ഉത്തരവാദി അവന്‍ മാത്രമായിരിക്കു,എപ്പോഴും നമസ്കാരത്തിനു വിളിക്കപ്പെട്ടാല്‍ വളരെ പെട്ടന്ന് തന്നെ നമസ്കാരം നിര്വ ഹിച്ച് അല്ലാഹുവിനുള്ള കടങ്ങളില്‍ നിന്ന് പെട്ടന്ന് തന്നെ മോചിതനായിരിക്കുക. പരിശുദ്ധ ഖുര്ആ ന്‍ അദ്ധ്യായം 004 അല്‍ നിസാഅ് 103 إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا ……“ “.... തീര്ച്ചاയായും നമസ്കാരം സത്യവിശ്വാസികള്ക്ക് ‌ സമയം നിര്ണമയിക്കപ്പെട്ട ഒരു നിര്ബന്ധ ബാധ്യതയാകുന്നു.” “……Indeed, the salaat is a prescribed duty that should be performed at the appointed times by the believers.” Recorded by an-Nasai and at-Tirmidhi. Abu Qatadah related that sleeping through the prayer time was mentioned to the Prophet (saws), and he (saws) said, There is no negligence in sleep, but negligence occurs while one is awake. If one of you forgets a prayer or sleeps through its time, then he should pray it when he remembers it. അബു ഖാതധ നമസ്കാര സമയത്ത് ഉറങ്ങിയതിനെ കുറിച്ച് രേഖപ്പെടുത്തുന്നു,പ്രവാചകന്‍ പറഞ്ഞു :” അവജ്ഞ ഉറക്കത്തിനില്ല, അവജ്ഞ ഒരാള്‍ ഉറക്കത്തില്‍ എണീറ്റാലാണ് .ഒരാള്‍ ഉറങ്ങിയത് കൊണ്ട് നമസ്കാരം നഷ്ട്ടപ്പെട്ടാല്‍ ,അവര്ക്ക് അത് ഓര്മ്മ വന്ന ഉടനെ നമസ്കരിക്കണം “ (Related by al-Bukhari and Muslim.) Anas related that the Prophet (saws), said, Whoever forgets a prayer should pray it when he remembers it, and there is no expiation for it save that. അനസ്‌ (റ) രേഖപ്പെടുത്തുന്നു ,പ്രവാചകന്‍ പറഞ്ഞു :” ആരെല്ലാം നമസ്കരിക്കാന്‍ മറന്നുവോ,അത് അയാള്‍ അയാള്ക്ക് ‌ ഓര്മ്മ വന്ന ഉടനെ നമസ്കരിക്കട്ടെ ,അത് നഷ്ട്ടപെടുത്തിയാല്‍ അതിന് പ്രായശ്ചിത്തം ഒന്നും ഇല്ല “ Sunan of Abu-Dawood Hadith 447 Narrated by Abdullah ibn Masud We proceeded with the Messenger of Allah (saws) on the occasion of al-Hudaybiyyah. The Messenger of Allah (saws) said: ‘Who will keep watch for us?’ Bilal said: ‘I (shall do).’ They all overslept till the sun arose. The Prophet (saws) awoke and said: ‘Do as you used to do (i.e. offer prayer as usual).’ Then we did accordingly. He (saws) said: ‘Anyone who oversleeps or forgets (prayer) should do similarly.’ Sunan of Abu-Dawood Hadith 444 Narrated by Amr ibn Umayyah ad-Damri We were in the company of the Messenger of Allah (saws) during one of his journeys. He (saws) overslept abandoning the morning prayer until the sun had arisen. The Messenger of Allah (saws) awoke and said: ‘Go away from this place.’ He (saws) then commanded Bilal to call for prayer. He called for prayer. They (the people) performed ablution and offered two rakahs of the morning prayer (Sunnah prayer). He (saws) then commanded Bilal (to utter the iqamah, i.e. to summon the people to attend the prayer). He (Bilal) announced the iqamah, and the Prophet (saws) led them in the morning prayer. Sahih Muslim Hadith 1448 Narrated by Abu Hurayrah When the Messenger of Allah (saws) returned from the expedition to Khaybar, he (saws) travelled one night and stopped for rest when he became sleepy. He (saws) told Bilal to remain on guard during the night while the Messenger of Allah (saws) and his companions slept. When the time for dawn approached Bilal leaned against his camel facing the direction from which the dawn would appear. However he was overcome by sleep while he was leaning against his camel, and neither the Messenger of Allah (saws), nor Bilal, nor anyone else among his Companions rose until the sun shone on them. Allahs Messenger (saws) was the first of them to awake and, being startled, he (saws) called to Bilal who said: ‘O Messenger of Allah (saws)! May my father and mother be offered as ransom for thee, the same thing overpowered me which overpowered you (sleep).’ The Prophet (saws) then said: ‘Lead the beasts on (meaning continue the journey).’ So they led their camels to some distance. The Messenger of Allah (saws) then performed ablution and gave orders to Bilal who pronounced the Iqamah and then led them in the morning prayer. When he (saws) finished the prayer he said: ‘When anyone forgets the prayer, he should observe it when he remembers it.’ (Related by Ahmad). Reported Imran ibn Husain, We went with the Messenger of Allah during the night. When the last portion of the night came, we became tired and fell asleep. We did not wake until we felt the heat of the sun. Some of us tried hurriedly to purify ourselves. The Prophet ordered us to be calm. Then we rode on until the sun had risen and we made ablution. He ordered Bilal to make the call to prayer, and then prayed two rakah before the (obligatory) morning prayer. Then we stood and prayed.” ഇമ്രാന്‍ ഇബ്നു ഹുസൈന്‍ രേഖപ്പെടുത്തുന്നു : ”ഒരിക്കല്‍ ഞങ്ങള്‍ പ്രവാച്ചകനോടോത്ത് രാത്രി യാത്ര ചെയ്തു,രാത്രിയുടെ അവസാന ഭാഗം എത്തിയപ്പോള്‍ ഞങ്ങള്‍ ക്ഷീണിച്ച് ഉറങ്ങിപ്പോയി ,ഞങ്ങള്‍ സൂര്യന്‍റെ ചൂട് അടിക്കുന്നത് വരെ എണീട്ടില്ല ,ചിലര്‍ പെട്ടെന്ന് സ്വയം ശുദ്ധിയാക്കാന്‍ തുടങ്ങി,അപ്പോള്‍ പ്രവാചകന്‍ ഞങ്ങളോട് ശാന്തരാകാന്‍ പറഞ്ഞു ,ഞങ്ങള്‍ പിന്നീട് സൂര്യന്‍ പൂര്‍ണമായും ഉദിക്കുന്നത് വരെ യാത്ര ചെയ്തു ,എന്നിട്ട് വുളു എടുത്തു ,പ്രവാചകന്‍ ബിലാല്‍ (റ) ഇകാമ കൊടുക്കാന്‍ പറയുകയും ,ഞങ്ങള്‍ എന്നിട്ട് രണ്ട് റക ഫര്ദ്‌ നമസ്കരിച്ചു “ അതുകൊണ്ട് തന്നെ ആരെങ്കിലും ഫജര്‍ നമസ്കരിക്കാന്‍ മറന്നാല്‍ ,സൂര്യന്‍ പൂര്ണണമായും ഉദിച്ചു എന്ന് ഉറപ്പുവരുത്തി ഉടനെ ഫജര്‍ നമസ്കരിച്ചു വീട്ടണം . ഇവിടെ വിലക്കപെട്ട സമയത്ത് പ്രവാചകന്‍ നമസ്കരിക്കാതെ ,സൂര്യന്‍ പൂര്ണ മായും ഉദിച്ചതിനു ശേഷമാണ് ഫജര്‍ നമസ്കാരം എടുത്ത് വീട്ടിയത്‌. (നമസ്കാരം വിലക്കപ്പെട്ട സമയം ഏതെല്ലാം ? https://facebook/photo.php?v=454337791364390&saved) ............................................ എങ്ങിനെ ഒന്നില്‍ കൂടുതല്‍ നഷ്ട്ടപ്പെട്ട നമസ്കാരം എടുക്കാം ? നഷ്ട്ടപ്പെട്ട നമസ്കാരം അതെ ദിവസം ആണ് ഓര്മ്മ വന്നതെങ്കില്‍ അത് നമസ്കാരത്തിന്റെ അതെ ക്രമത്തില്‍ തന്നെ ചെയ്യണം,ഉദാഹരണം :ഒരാള്‍ അസര്‍ എടുക്കാന്‍ മറന്നു, ഓര്മ്വന്നത് ഇഷാ നമസ്കാര സമയത്ത് ,ഇങ്ങനെ ആകുമ്പോള്‍ ആദ്യം അസര്‍ നമസ്കരിക്കുകയും,മുന്പ്ര‌ എടുത്ത മഗ്രിബ് വീണ്ടും എടുക്കയും,പിന്നീട് ഇഷാ എടുക്കയും വേണം,ഇവിടെ നമസ്കാരത്തിന്റെമ ക്രമം നഷ്ട്ടപ്പെടുത്തരുത് എന്നാണു പണ്ടിതാബിപ്രായം. എന്നാല്‍ ഓര്മരവന്നത് അടുത്ത ദിവസം ആണെങ്കില്‍ നഷ്ട്ടപ്പെട്ട നമസ്കാരം മാത്രം ഓര്മാവന്ന സമയത്ത്‌ എടുത്ത് വീട്ടിയാല്‍ മതിയാകും എന്നാണു പണ്ടിതാബിപ്രായം. എപ്പോഴും നമ്മുടെ നിയ്യത്ത് ശരിയായിരിക്കണം എല്ലാം അറിയുന്നവന്‍ അല്ലാഹു ഞാന്‍ അറിയിച്ചു തന്ന വിഷയങ്ങളില്‍ വല്ല തെറ്റോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടെങ്കില്‍ എന്നെ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു..വളരെയേറെ ബുദ്ധിമുട്ടി ഇത് ടൈപ്പ് ചെയ്തു എനിക്ക് അയച്ചു തന്ന പ്രിയ സുഹ്ര്തിനും ആ വിവരം നിങ്ങളിലേക് എത്തിച്ചു തന്ന എനിക്കും അത് മറ്റുള്ളവരിലേക്ക് എത്തിച്ച നിങ്ങള്‍ക്കും അള്ളാഹു ഇരു ലോകത്തും സമാധാനം നല്‍കട്ടെ ..അറിഞ്ഞും അറിയാതെയും നമ്മള് ചെയ്തു പോയ എല്ലാ തെറ്റുകളും ഈ പുണ്യ മാസത്തിന്റെ ബറകത്ത് കൊണ്ട് പോരുതപെട്ടു തരണേ റബ്ബേ....നിങ്ങളുടെ ദുആയില്‍ എന്നെയും എന്റെ പ്രിയ കുടുംബത്തെയും ഉള്‍പെടുത്താന്‍ വസ്വിയത് ചെയ്യുന്നു..സ്നേഹത്തോടെ താഹിര്‍ പി കൂത്തുപറമ്പ്‌
Posted on: Tue, 15 Jul 2014 12:39:26 +0000

Trending Topics



Recently Viewed Topics




© 2015