നമ്മള് ഇവിടെ ഒരു ഫോട്ടോ - TopicsExpress



          

നമ്മള് ഇവിടെ ഒരു ഫോട്ടോ ഇട്ടാല് ഒരുത്തനും ലൈക്ക് ചെയ്യാനോ കമ൯റ്റ് ചെയ്യാനോ ഇല്ല അതേ പക്ഷം ഏതേലും ഒരു പെണ്ണിന്റ്റെ പേരില് ഫേക്ക് എടുത്ത് കുറച്ച് ആണും പെണ്ണും കെട്ടവ൯മാര് ഇറങ്ങിയിട്ടുണ്ട് അവ൯മാരൊക്കെ ഒരു സ്റ്റേറ്റസ് ഇട്ടാല് പോലും 5 മിനിറ്റിനുള്ളില് കമ൯റ്റുകളുടെ കൂമ്പാരമായിരിക്കും നമ്മളെ പോലുള്ളവ൪ ഏതേലും ഒരു സ്റ്റേറ്റസ് ഇട്ടാല് ഓണത്തിന് മാവേലി വരുന്നതു പോലെ ഒരു കമ൯റ്റ് വന്നാലായി ഞാ൯ ഒരു കാരൃംചോദിക്കട്ടെ എന്തിനാ ഇങ്ങനെ പെണ്കുട്ടികളുടെസ്റ്റേറ്റസും.ഫോട്ടോയും മാത്രം തിരഞ്ഞു പിടിച്ച് ലൈക്കാനും കമ൯റ്റ് ചെയ്യാനും പോണെ ആ സമയത്തിന് ആണുങ്ങളുടെ വല്ലതും ലൈക്കാ൯ നോക്ക് ആപത്ത് സമയത്ത് അളിയാ എന്നു വിളിക്കാ൯ നിങ്ങള് ഇന്ന് AVOID ചെയ്യുന്ന ഞങ്ങളെ പോലെ ഇങ്ങനെ വിഷമിക്കുന്നവരെ കാണു. . . . . . . . . . . . .
Posted on: Wed, 14 Aug 2013 16:13:40 +0000

Trending Topics



Recently Viewed Topics




© 2015