നമ്മുടെ - TopicsExpress



          

നമ്മുടെ ഓരോരുത്തരുടെയും പ്രഥമ വിദ്യാലയം മാതാവാണ്. ആ താരാട്ടും, ഉരുളച്ചോറും, കുഞ്ഞിക്കഥളുമാണ് നമ്മെ നാമാക്കിയത്. ശരീരത്തിലെ മായ്കാനാവാത്ത ആ ഒരു പാട് ആ സാന്നിധ്യം ഓർമ്മപ്പെടുത്തുന്നു. ആ ത്യാഗ, സംരക്ഷണ,സ്നേഹ സ്മരണകളെ നിറകണ്ണുകളോടെയല്ലാതെ നമുക്ക് അയവിറക്കാനാവില്ല. ഫ്രീടക്കീസിന്റെ ബാനറിൽ അമ്മയും മകനും തമ്മിലുള്ള ഹൃദ്യമായ ബന്ധത്തിന്റെ ചില ദ്രിശ്യങ്ങൾ ഒരുക്കാനാണ് സണ്‍ യു ആർ നോട് എലോണ്‍ എന്ന ഹൃസ്വ ചിത്രത്തിലൂടെ ശ്രമിക്കുന്നത്. കഥ : ഹാരിസ് എടവന ക്യാമറ: ഷമീൽ AJ, എഡിറ്റിംഗ് : ലുകമാനുൽ ഹകീം സംവിധാനം : ഇബ്രാഹിം സിദ്ധീഖ് . തീർത്തും ഗൾഫ് പരിസരത്തിൽ ഷൂട്ട്‌ ചെയ്തിട്ടുള്ള ഈ ചെറു ചിത്രം എല്ലാ മാതൃ സ്നേഹികൾക്കും മുമ്പിൽ സമർപ്പിക്കുന്നു. youtube/watch?v=fSqkCr1TI3Y
Posted on: Sun, 07 Dec 2014 11:00:10 +0000

Trending Topics



Recently Viewed Topics




© 2015