നരേന്ദ്ര മോഡിക്ക് - TopicsExpress



          

നരേന്ദ്ര മോഡിക്ക് സ്വാഗതം!!...... മോഡി കേരളത്തിൽ!!.... കഴിഞ്ഞ തവണ വന്നു പോയതിൽ പിന്നെ ആണ് ഓ.കെ.വാസു മാസ്റർ അടക്കം ആയിരങ്ങൾ ബി ജെ പി വിട്ടത്!!..... ഇക്കുറി ശോഭ സുരേന്ദ്രനും കൂട്ടരുമാണ് കയറു പൊട്ടിക്കാൻ തയ്യാറായി നിൽക്കുന്നത്!!.... ഇടയ്ക്കിടെ ഇങ്ങനെ വരണം കേട്ടോ!! . . -Fazal Kareem-
Posted on: Sun, 09 Feb 2014 12:41:37 +0000

Trending Topics



Recently Viewed Topics




© 2015