പോപ്പ് ഫ്രാന്‍സിസ് - TopicsExpress



          

പോപ്പ് ഫ്രാന്‍സിസ് തന്‍റെ മുന്‍ഗാമിയായ ബനഡിക്ട് പതിനാറാന്‍റെ പ്രതിമ അനാച്ഛാദനം ചെയ്തു. - youtu.be/PIkRJ4o5aNIPope Francis പോപ്പ് ഫ്രാന്‍സിസ് തന്‍റെ മുന്‍ഗാമിയും അധികാരമൊഴിഞ്ഞു ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്നതുമായ ബനഡിക്ട് പതിനാറാന്‍റെ അര്‍ദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്തു. വത്തിക്കാനില്‍ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസിനെ അഭിസംബോധന ചെയ്തു പ്രസംഗിച്ച അദ്ദേഹം ബനഡിക്ട് പതിനാറാമനെ ഏറ്റവും മഹനീയനായ പോപ്പെന്നു വിശേഷിപ്പിക്കുകയും പോപ്പ് സഭയ്ക്കു ചെയ്ത സംഭാവനകളെ പ്രകീര്‍ത്തിക്കുകയും ചെയ്തു. Pope Francis has praised Benedict XVI as a “great pope” as he unveiled a new sculpture of him. The Pontiff made the comment as he unveiled a bronze bust of the retired pope at the Pontifical Academy of Sciences this morning. Benedict XVI was a great pope, he said: Great for the power and penetration of his intellect, great for his considerable contribution to theology, great for his love for the church and for human beings, great for his virtues and his piety. The pope said he was pleased that the statues face and particularly its eyes captured the spirit, intelligence and love of Pope Benedict. - See more at: emperoremmanuel/page.php?slug=temp_11_content&id=1494#sthash.tNdhy4se.dpuf And the multitude, attracted by the charm of his work, now regarded as an object of worship the one whom shortly before they had honoured as a human being. (Wis. 14:20) രാജാവിനെ പ്രസാദിപ്പിക്കാനാവാം അവന്‍ രാജാവിന്‍റെ രൂപം കൂടുതല്‍ സുന്ദരമായി ഉണ്ടാക്കാന്‍ കൌശലം കാണിച്ചത്. ശില്പത്തിന്‍റെ വശ്യതയില്‍ ആകൃഷ്ടരായ ജനങ്ങള്‍ അല്പംമുബ് മനുഷ്യനായി ബഹുമാനിച്ച വ്യക്തിയെ, ഇതാ, ആരാധനാവിഷയമായി കണക്കാക്കുന്നു. ഇത് മനുഷ്യവര്‍ഗ്ഗത്തിന് ഒളിഞ്ഞിരിക്കുന്ന കെണിയായിത്തീര്‍ന്നു. നിര്‍ഭാഗ്യത്തിന്‍റെയോ രാജാധികാരത്തിന്‍റെയോ അടിമത്തത്തില്‍പ്പെട്ട മനുഷ്യര്‍ കല്ലിലോ തടിയിലോ നിര്‍മ്മിക്കപ്പെട്ട വസ്തുക്കള്‍ക്ക്‌ ഒരിക്കലും വിളിക്കാന്‍ പാടില്ലാത്ത പേരു നല്കി. ദൈവത്തെക്കുറിച്ചുള്ള അറിവില്‍ അവര്‍ക്കു തെറ്റുപറ്റിയെന്നു മാത്രമല്ല സംഘര്‍ഷത്തില്‍ ജീവിക്കുന്ന അവര്‍ ആ വലിയ തിന്മകളെ സമാധാനമെന്നു വിളിക്കുകയും ചെയ്തു. (ജ്ഞാനം.14:19-22) എന്താണ് കാലത്തിന്‍റെ അടയാളങ്ങള്‍ ? സഭകളിലും, പ്രകൃതിയിലും, ലോകത്തിലുമൊക്കെ സംഭവിക്കുമെന്ന് ദൈവവചനം പ്രഖ്യാപിച്ചരിക്കുന്ന അടയാളങ്ങള്‍ ഒരുമിച്ചു സംഭവിക്കുമ്പോഴാണ് അവ കാലത്തിന്‍റെ അടയാളങ്ങളാകുന്നത്. ഈ വീഡിയോ കാണുക:-╚►: youtu.be/zY4drN3ibkc യേശുക്രിസ്തുവിന്‍റെ ദ്വിതീയ ആഗമനത്തെക്കുറുച്ചും മൂന്നാം ദൈവരാജ്യത്തെക്കുറിച്ചും സീയോനില്‍ പ്രഘോഷിക്കപ്പെടുന്നു ഈ വീഡിയോ കാണുക:-╚► youtu.be/gDgJeAnOqCE ഈ പേജ് ►► https://facebook/EmperorEmmanuel.Zion ◄◄ സന്ദര്‍ശിക്കുക: കൂടുതല്‍ ദൈവീക സത്യങ്ങള്‍ ! നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും... നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. JOHN, 8:32 Source: youtu.be/PIkRJ4o5aNI , News.va; Catholic Herald; Catholic News Service; YouTube – 27/10/14 , emperoremmanuel/page.php?slug=temp_11_content&id=1496#sthash.3AKBRioP.dpuf
Posted on: Wed, 12 Nov 2014 14:53:50 +0000

Trending Topics



Recently Viewed Topics




© 2015