പ്രിയ - TopicsExpress



          

പ്രിയ സുഹൃത്തുക്കളെ അങ്ങനെ ഒരു ക്രിസ്മസ് കാലം കൂടി കടന്ന് കാലം കൂടി കടന്ന് പോകുകയാണ്. ഈ ക്രിസ്മസ് കാലം സെന്റ്‌ തോമസ്‌ യൂത്തിന്റെ ചരിത്രത്തിൽ ഒരു പൊൻ തൂവൽ കൂടി ചേർക്കപെട്ടു. നമ്മളെല്ലാവരും ആഗ്രഹിച്ചതുപോലെ നമ്മുടെ പുൽകൂടും മറ്റു പരിപാടികളും നമ്മുടെ സമുഹത്തിന് ഒരു വത്യസ്തമായ അനുഭവം ആയിരുന്നു. നമ്മുടെ കൂട്ടായ്മയും ആത്മാർത്ഥതയും സഹകരണ മനോഭാവും ആണ് ഇതിന് നമ്മെ സഹായിച്ചത്. എല്ലാറ്റിനും ഉപരി സർവ്വ സക്തനായ ദൈവത്തിന്റെ അനുഗ്രഹവും. ഇ ക്രിസ്മസ് കാലം മനോഹരമാക്കാൻ പ്രവർത്തിച്ച എല്ലാവരോടും പ്രത്യകമായീ നന്ദി അറിയിക്കുന്നു. വളരെ പ്രത്യകമായീ നമ്മുടെ പുൽകൂടിന്റെ Coordinator ശ്രീ ആന്റണി ജോസ് , നേത്രത്തും കൊടുത്ത ജിനീഷ് ചാക്കോ, ഡാനിഷ് ഡേവിസ്, മനോജ്‌ ജോസ് എന്നിവർക്കും നന്ദി അറിയിക്കുന്നു. അതുപോലെ തന്നെ ക്രിസ്മസ് കരോൾ coordinate ചെയ്താ നെൽസൊനും കേക്ക് sale ലീഡ് ചെയ്താ വിന്നി ക്ലാരന്സ്, ജോമോണ്‍ വർക്കിക്കും ക്രിസ്മസ് സ്ടളിനെ നേത്രത്തും കൊടുത്ത ജിബിണ്‍ നെല്ലിപള്ളിക്കും അവരോടൊപ്പം പ്രവതിച്ച എല്ലാ യൂത്ത് അംഗങ്ങൾക്കും St. Thomas Youth ൻറെ നന്ദി അറിയിക്കുന്നു ഈ അവസരത്തിൽ ഞങ്ങളോടൊപ്പം സഹകരിച്ച ഇടവക സമൂഹത്തോടുള്ള കൃതഞ്ഞത അറിയിക്കുന്നു. പ്രത്യകമായീ മാത്യു അച്ഛനോടും ഞങ്ങളുടെ ഡയറക്ടർ Jaison അച്ഛനോടും ട്രുസ്റ്റി മാരോടും നന്ദി അറിയിക്കുന്നു. കഴിഞ്ഞ ഒരു മാസത്തോളം ഞങ്ങൾക്ക് രുചികരമായ ഭക്ഷണം ഒരുക്കി തന്ന മാതൃ ജ്യോതിസിനോടും President ശ്രീമതി Ditty Davasy അവരോടപ്പം സഹകരിച്ച ശ്രീമതി Sini Sony, ശ്രീമതി Jancy Francis, ശ്രീമതി Anitha Kurian എന്നിവര്ക്കും നന്ദി അറിയിക്കുന്നു. അതോടൊപ്പം ഞങ്ങൾക്ക് മറ്റു സഹയങ്ങൾ തന്ന ശ്രീ ജോണ്‍സൻ ആന്റണി, ശ്രീ ജോഫി ആന്റണി, ശ്രീ ഡോണ്‍ സെബാസ്റ്റ്യൻ, ശ്രീ ജോസി കുണ്ടുകുളം, ബാബു ചേട്ടനോടും ശ്രീ ഷിനോജിനോജിനോടുമുള്ള നന്ദി അറിയിക്കുന്നു. എല്ലാവർക്കും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ നേരുന്നു. പുൽകൂട്ടിൽ പിറന്ന ഉണ്ണിയേശു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. സെന്റ്‌ തോമസ്‌ യൂത്തിന് വേണ്ടി Aneesh James
Posted on: Sat, 27 Dec 2014 12:15:48 +0000

Trending Topics



Recently Viewed Topics




© 2015