ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും പന്ത് കൊണ്ട് അത്ഭുതം കാണിക്കുന്ന ഈ ബാലന്റെ പേര് കര്‍മ്മ. ചെറുപ്പത്തില്‍ ടിവിയില്‍ ഫുട്ബോള്‍ കണ്ട് കുട്ടി കാണിക്കുന്ന ആവേശം കണ്ടാണ് ഇവനെ മാതപിതാക്കള്‍ പന്ത് തട്ടാന്‍ വിട്ടത്. ഭാവിയില്‍ കര്‍മ്മ ഇന്ത്യന്‍ ടീമില്‍ എത്തുമെന്നതില്‍ പരിശീലകനും സംശയമില്ല ..
Posted on: Mon, 11 Aug 2014 08:43:36 +0000
Trending Topics
Recently Viewed Topics
© 2015