ഭരണം കിട്ടിയാല്‍ നൂറു - TopicsExpress



          

ഭരണം കിട്ടിയാല്‍ നൂറു ദിവസം കൊണ്ട് കള്ളപ്പണം തിരികെ കൊണ്ടുവരും എന്ന് പറഞ്ഞ മോഡി എവിടെ ? എല്ലാ കള്ളപ്പണക്കരുടെയും പേരുവിവരങ്ങള്‍ പുറത്തുവിടും , 15 മുതല്‍ 20ലക്ഷം രൂപാ വരെ എല്ലാ ഇന്ത്യക്കാര്‍ക്കും വീതിച്ചു കൊടുക്കും എന്നൊക്കെ പറഞ്ഞ മോഡിയെവിടെ?
Posted on: Sat, 18 Oct 2014 03:30:52 +0000

Trending Topics



Recently Viewed Topics




© 2015