മോഡി മോഡല് വികസനം : പേരും - TopicsExpress



          

മോഡി മോഡല് വികസനം : പേരും നുണകളുടെ മാജിക് ... 1)ഇന്ത്യയില് ഏറ്റവും അധികം പ്രതി ശീര്ഷ വരുമാനം(per capita income) ഉള്ള സംസ്ഥാനങ്ങളിൽ ഗുജറാത്തിനെ പത്താം സ്ഥാനംനമ്മടെ കേരളം അഞ്ചാം സ്ഥാനത്താണ്‌ ( rediff/ business/ slide-show/ slide-show-1-ind ian-states-with -highest- per-ca pita-income/ 20120912.htm#10) 2. ഇന്ത്യയിലെ human development index ( en.wikipedia.org /wiki/ Human_Developmen t_Index) ലിസ്റ്റ് നോക്കുമ്പോള് കേരളത്തിന്റെ സ്കോര് .921.എന്ന് പറഞ്ഞാല് ഏകദേശം വികസിത രാജ്യങ്ങളുടെതിനു തുല്യം.പിന്നെ ഒന്നാം സ്ഥാനവും അപ്പൊ ഗുജറാതിന്റെ സ്കോർ .527 അതായതു പതിനാലാം സ്ഥാനത് .( indiatext.net/ hdi-india/) 3. GDP യില് മോഡി സാറിന്റെ ഗുജറാത്ത്‌ അഞ്ചാം സ്ഥാനത് .( indiatext.net/ gdp-indian-state s/) .വികസനം എന്ന് കേട്ടിട്ട്പോലും ഇല്ലാത്ത ഉത്തര പ്രദേശ്‌ മൂന്നാം സ്ഥാനത് , ഇക്കണക്കിനു മായാവതി മോഡി സാറിനെക്കാളും വലിയ വികസന വാദി ആയിരിക്കണം 4. സാക്ഷരത – മോഡി സാറിന്റെ ഗുജറാത്ത്‌ പതിനെട്ടാം സ്ഥാനം ( census2011.c o.in/ literacy.php) കേരളത്തിന്‌ ഒന്നാം സ്ഥാനവും. 5. ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം –ഗുജറാത്ത്‌ പത്താം സ്ഥാനം . കേരളം അവിടെ രണ്ടാമത് ( business.rediff. com/slide-show/ 2010/jul/15/ slide- show-1-ind ias-top-10-stat es-with-lowest- poverty.htm#9) 6. Road density – ഗുജറാത്ത്‌ പതിനൊന്നാം സ്ഥാനം .ഇവിടെയും ഒന്നാമത് കേരളം . ഇതില് ഗുജറാത്തിന്റെ സ്ഥാനം ഇന്ത്യയുടെ ശരാശരിയേക്കാള്താഴെ ( infrawindow. com/ reports-statisti cs/ road-density-in- india-disparity -persist_15/) 7.വ്യവസായ ശാലകളുടെ എണ്ണം – സ്ഥാനം അറിയില്ല, പക്ഷെ ആദ്യത്തെ നാലില് ഇല്ല ( jagranjosh.c om/ general- knowledg e/ indian-states-th at-have-the-max imum-number-of- industries-1303 192911-1) 8. ശിശുമരണ നിരക്ക് – സ്ഥാനം അറിയില്ല , പക്ഷെ കേരളത്തില് അത് 1000 ജനനത്തിനു 14 മരണം എന്നുള്ളിടത്ത് ഗുജറാത്തില് 62 ( infochangeindia. org/women/ statistics/ life-expectancy- and-infant-mort ality-rates-for -selected-india n-states.html) 9. ശരാശരി ആയുര് ദൈര്ഖ്യം - സ്ഥാനം അറിയില്ല ,പക്ഷെ കേരളത്തില് അത് പുരുഷന് 71.67 ഉം സ്ത്രീക്ക് 75 ഉം വയസ്സ് ഉള്ളപ്പോള് ഗുജറാത്തില് പുരുഷന് 63.12 ഉം 64.10 ഉം ( infochangeindia. org/women/ statistics/ life-expectancy- and-infant-mort ality-rates-for -selected-india n-states.html) സംശയം ആരേലും തീര്ത്തു തരണം, ഈ വികസനം എന്ന് മോഡി ഭക്തരു ഉദ്ദേശിക്കുന്നത് എന്താണ്? NB : വിദേശ രാജ്യങ്ങളിലെ റോഡുകളുടെയം പാലങ്ങളുടെയും ഫോട്ടോയില് മോഡിയുടെ വികസനം എന്നെഴുതി വെച്ച് ജനങ്ങളുടെ കണ്ണില് മണ്ണ് വാരിയിടാന് നോക്കുന്ന നിങ്ങള്ക്ക് എത്ര കാലം ഇത് മറച്ചു വക്കാൻ പറ്റും കടപ്പാട് : മുന്ഷി
Posted on: Fri, 02 Aug 2013 05:43:09 +0000

Trending Topics



Recently Viewed Topics




© 2015