മാതൃഭുമി - TopicsExpress



          

മാതൃഭുമി പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ ട്രസ്റ്റ്‌ പിരിച്ചുവിട്ടു . പെന്‍ഷന്‍ കിട്ടിക്കൊണ്ടിരിക്കുന്നവര്‍ക്കു കമ്പനി തുടര്‍ന്നും അതേ തുക നല്‍കാമെന്ന ഉറപ്പ് . പെന്‍ഷന്‍ സ്കിമില്‍ ഉളളവര്‍ക്കും അത് നിഷേധിക്കില്ലെന്നും ഉറപ്പ് പുതിയതായി എടുക്കുന്ന പത്രപ്രവര്‍ത്തക പരിശിലകര്‍ക്ക് ഇനി കോന്‍ട്രക്റ്റ് നിയമനം. പെന്‍ഷന്‍ ഇല്ല കാനടീന്‍ സബ്സിഡി നേരത്തെ നിര്‍ത്തി . സൌജന്യ പത്രങ്ങള്‍ നിറുത്തി ......... . വൈജ് ബോര്‍ഡ്‌ നിര്‍ദേശം നടപ്പാക്കുമ്പോള്‍ നിലവിലുള്ള ഒരു ആനുകൂല്യവും നിഷേധിiക്കാന്‍ പാടില്ല എന്നാ വ്യവസ്ഥയുടെ നഗ്നമായ ലംഘനം _____________ copied
Posted on: Wed, 26 Nov 2014 15:53:18 +0000

Trending Topics



Recently Viewed Topics




© 2015