"മൌലാന മുലായ"ത്തില്‍ - TopicsExpress



          

"മൌലാന മുലായ"ത്തില്‍ അഭിമാനം കൊണ്ട പാര്‍ട്ടി ഭരിക്കുന്നത്‌ കൊണ്ടാണോ മുസാഫര്‍ കലാപത്തിനു മനുഷ്യാവകാശ മുതലകളുടെ കണ്ണീര്‍ കാണാത്തത്! അതോ ഇപ്പോഴും അവര്‍ ഗുജറാത്തില്‍ തന്നെ ആണോ!!!!! ആയിരിക്കും!!!!! മുഖപുസ്തക മനുഷ്യാവകാശ തൊഴിലാളികളുടെ കൂട്ട നിലവിളി കാണുന്നില്ല!!!!! അതെ മനുഷ്യാവകാശ പ്രാസംഗികര്‍ ഇപ്പോഴും ഗുജറാത്തില്‍ തന്നെ!!!!!!!
Posted on: Thu, 12 Sep 2013 18:04:57 +0000

Trending Topics



Recently Viewed Topics




© 2015