മോഹൻലാലിനെകളും മികച്ച - TopicsExpress



          

മോഹൻലാലിനെകളും മികച്ച നടൻ മമ്മൂട്ടിയനെന്നു പറയുന്നത് എന്ത്കൊണ്ട് ?,മോഹന്ലാലിന്റെഎല്ലാതരംചിത്രങ്ങളിലും മോഹൻലാലിനോപ്പമോഅതിനു മുകളിലോ സ്കോർ ചെയ്യുന്ന മറ്റൊരു നടനുണ്ടാവും ,ഉദാ:-1-Action Movie-സ്ഫടികം(തിലകൻ),നരസിംഹം(തിലകൻ) - ,2-Comedy Film -നാടോടികാറ്റ് (ശ്രീനിവസാൻ ),കിലുക്കം(ജഗതിശ്രീകുമാർ),3 - Art Movie-ഇരുവർ(തമിഴ് -പ്രകാശ്‌ രാജ്) ,സ്പിരിറ്റ്‌(നന്ദു) ,4-Sentiments Movie-കിരീടം(തിലകൻ) ,ഭരതം(നെടുമുടി വേണു).,ഇന്നി മമ്മൂട്ടിയുടെ ഇതേ തരത്തിലുള്ള ചിത്രങ്ങൾ എടുക്കാം,നമ്മൾ ഒന്ന് ശ്രദ്ധിച്ചാൽ ഈ ചിത്രങ്ങളിലെല്ലാം മമ്മൂട്ടി മാത്രമാണ് സ്കോർ ചെയ്തിരിക്കുന്നത് എന്ന് മനസ്സിലാകും ,1-Action Movie -ദി കിംഗ്‌,ഇൻസ്പെക്ടർ ബൽരം,ഒരു സിബിഐ ഡയറികുറിപ്പ് ,2,Comedy Movie -രാജമാണിക്യം,പ്രാഞ്ചിയെട്ടൻ &ദി സൈന്റ് ,3-Art Movie-ഒരു വടക്കൻവീരഘാത,വിധേയൻ,അമരം,4-Sentiments Movie-വാത്സല്യം,തനിയാവര്ത്തനം.പല സിനിമകളിലും മമ്മൂട്ടിയുടെ കൂടെഅഭിനയിച്ചു നിഷ്പ്രഭമായി പോയ എത്രയോ നടന്മാര് ,തിലകൻ,മുഖേഷ് (തനിയാവര്ത്തനം ),മുരളി(അമരം),സിദ്ധിക്ക് (വാത്സല്യം),സുരേഷ് ഗോപി(വടക്കൻ വീരഘാത,പപ്പയുടെസ്വന്തം അപ്പൂസ് ),ജയറാം (ധ്രുവം),മോഹൻലാൽ (അതിരാത്രം),പ്രിത്വിരാജ് (പോക്കിരിരാജ),മധു (സമ്രാജ്യം),ദിലീപ് (കളിയൂഞ്ഞാൽ).വേറൊരു സത്യംകൂടി ,മോഹൻലാലിൻറെ ക്ലാസ്സിക് എന്ന് വിശേഷിപ്പിക്കുന്ന ഭരതം,രാജാവിന്റെമകൻ,ദേവാസുരം ഇതിലെ റോളുകൾ മോഹൻലാലിനെ പോലെ കൈകാര്യം ചെയ്യുവാൻ മമ്മൂട്ടിക്ക് കഴിയും(ഉദാ:- ഭരതം-തനിയാവര്ത്തനം ,ദേവാസുരം-ധ്രുവം,രാജാവിന്റെ മകൻ-സാമ്രാജ്യം,കിരീടം-വാത്സല്യം),പക്ഷെ മമ്മൂട്ടിയുടെ ഒരു വടക്കൻവീരഘാത,പഴശിരാജ,ഇൻസ്പെക്ടർ ബൽറാം,രാജമാണിക്യം,വിധേയൻ,പാലേരി മാണിക്യം,പ്രാഞ്ചിയെട്ടൻ&സൈന്റ്ഇതിലെ റോളുകൾ മമ്മൂട്ടിയുടെ അത്രയും ഭംഗിയക്കുവാൻ മോഹൻലാലിനു കഴിയുകയില്ല എന്നത് വ്യക്തം ,TVM ബെൽറ്റ്‌ എന്ന് പറയുന്ന സുഹൃത് വലയം ഇവിടെ ഇല്ലാതിരുന്നെങ്കിൽ മോഹൻലാൽ ഇവിടംവരെയെതില്ലായിരുന്നു ,പക്ഷെ മമ്മൂട്ടി ഒരു ബെൽറ്റിന്റെയും സഹായം ഇല്ലാതെയാണ് ഇപ്പോഴും മലയാളം സിനിമയിൽ ഒന്നാമനായി വാഴുന്നത് ........Proud 2 be an Ikka fan....
Posted on: Thu, 04 Jul 2013 15:21:04 +0000

Trending Topics



Recently Viewed Topics




© 2015