മരുസാഗര് എക്സ്പര്സില് 50 - TopicsExpress



          

മരുസാഗര് എക്സ്പര്സില് 50 ഓളം േപര്ക് ക് ഭക്ഷയ്വിഷബാധ; മൂന്നുേപരുെട നിലഗുരുതരം കാസേര‍കാ ട്: അജ്മീറില് നിന്നും എറണാകുളേത്തക്ക് േപാവുകയായിരുന്ന മരുസാഗര് എക്സ്പര്സില് ഭക്ഷയ്വിഷബാധ. 50 ഓളം േപര്ക് ക് വിഷബാധേയറ്റു. ഇതില് മൂന്നുേപരുെട നിലഗുരുതരമാണ്. പാന്ടര് ിയില് നിന്നും െവജിറ്റബിള് ബിരിയാണി, മുട്ടക്കറി, വട, പഴംെപാരി, െപപ്സി, തുടങ്ങിയവ കഴിച്ചവര്ക് കാ ണ് അസവ്ാസ്ഥയ്ം ഉണ്ടായത്. െപരിന്തല്മണ്ണ സവ്േദശി മുഹമ്മദ്കുട്ടി, താനൂര് സവ്േദശി നിസാര് (25), പാട്ടണക്കാട് സവ്േദശിനി സാഹിറ (26), തിരൂരിെല മിസ്രിയ, അങ്ങാടിപ്പുറെത്ത തിത്തുബി, െവന്നിയൂര് സവ്േദശി മന്സൂ ര് (27), െവന്നിയൂരിെല ഗഫൂര് (42), കുറ്റിപ്പുറെത്ത ഹാഷിം (37), േചലക്കരയിെല ഖദീജ (45), പട്ടിക്കാെട്ട നഫീസ (32), വാണിേമലിെല കുഞ്ഞുെമായ്തീന് (58), െചറുപ്പളേശ്ശരിയിെല ഖദീജ (55), പട്ടണക്കാെട്ട നഫീസ (45), വിളയംേകാെട്ട കുഞ്ഞുേമാന്, മലപ്പുറെത്ത െക.സി അബൂബക്കര്, മണ്ണാര്ക് കാ െട്ട ഹംസ (45), എടവണ്ണയിെല അബൂബക്കര്, ഹംസ, തുടങ്ങിയവര്ക് കാ ണ് ഭക്ഷയ്വിഷബാധേയറ്റത്. കാഞ്ഞങ്ങാെട്ട അജ്മീ എന്ന എട്ട് വയസുകാരനും ഭക്ഷയ് വിഷബാധേയറ്റിട്ടുണ്ട്. സംഭവത്തില് ഭക്ഷയ്സുരക്ഷാ കമ്മീഷണര് ജിലല്ാ ഭക്ഷയ് സുരക്ഷാ ഓഫീസേറാട് അടിയന്തര റിേപാര്ട് ട് ആവശയ്െപ്പട്ടിട്ടുണ്ട്. വിവിധ ആശുപതര്ികളില് നിന്നായി േഡാക്ടര്മാെര െറയിേല‍വ സ്േറ്റഷനിെലത്തിച്ചാണ് ഭക്ഷയ്വിഷബാധേയറ്റവര്ക് ക് ൈവദയ്സഹായം നല്കി യത്. അജ്മീറില് നിന്ന് പുറെപ്പട്ട ഇവര്ക് ക് നല്കി യ ഭക്ഷണം പഴകിയതായിരുന്നു. ഇേതക്കുറിച്ച് പരാതിെപ്പട്ടേപ്പാള് മലയാളികള്ക് ക് അതുമതിെയന്നായിരുന്നു പാന്ടര് ി മാേനജറുെട മറുപടിെയന്ന് ഭക്ഷയ്വിഷബാധേയറ്റ യാതര്ക്കാര് പറഞ്ഞു. െടര്യിന് മംഗലാപുരത്ത് എത്തുേമ്പാള് തെന്ന പലരും വയറുേവദനയും, ഛര്ദി യും മറ്റും അനുഭവെപ്പട്ട് അസവ്സ്തരായിരുന്നു. െടര്യിനില് െവള്ളമുണ്ടായിരുന്നിെലല്ന്നും മരുന്നും മറ്റും ആവശയ്െപ്പട്ടേപ്പാള് നല്കി യിെലല്ന്നും യാതര്ക്കാര് പരാതിെപ്പട്ടു. പര്ശ്നം ടി.ടി.ആര്.മാരുെട ശര്ദ്ധയിെല‍പടുത്തിെയങ്കിലും ചികിത്സ ലഭയ്മാക്കിയിലല്. ഇതിനു േശഷം െടര്യിന് കാസേര‍കാ ട് െറയിേല‍വ േസ്റ്റഷനിെലത്തിയതിന് േശഷമാണ് ഇവര്ക് ക് ചികിത്സ നല്കി യത്. െടര്യിന് കാസേര‍കാ ട് െറയിേല‍വസ്േറ്റഷനില് നിര്ത് തി യിട്ട് അസവ്സ്ഥരായ യാതര്ക്കാെര പല്ാറ്റ്േഫാമില് നിരത്തിക്കിടത്തി ചികിത്സ നല്കു കയായിരുന്നു. ഇതില് ഏതാനും േപെര കാസേര‍കാ ട് ജനറല് ആശുപതര്ിയില് പര്േവശിപ്പിച്ചിട്ടുണ്ട്. ഭക്ഷയ് വിഷബാധേയറ്റവരില് ഏതാനും കുട്ടികളും ഉെള‍പട്ടതായാണ് സൂചന.
Posted on: Sun, 18 Aug 2013 04:39:54 +0000

Trending Topics



Recently Viewed Topics




© 2015