മുഖമില്ലാത്ത ചില - TopicsExpress



          

മുഖമില്ലാത്ത ചില പന്നികള്‍ ചാറ്റില്‍ വന്നു മലപ്പുറം ത്തല്ലേ ജോലി ശരിയാക്കിത്തരാം എന്ന് പറയുമ്പോള്‍ സ്വയം ഇക്കിളിയിട്ട് ചിരിക്കാന്‍ തോന്നും ഞാന്‍ ഒരു അസംബന്ധവും പറഞ്ഞിട്ടില്ല ശരി എന്ന് തോന്നിയ്സ ഒരു കാര്യം തുറന്നു പറഞ്ഞു അതിന്റെ പേരില്‍ ആരെങ്കിലും കൊല്ലുകയോ , കൈ വെട്ടുകയോ ചെയ്‌താല്‍ അതെന്റെ ഭാഗ്യായി ഞാന്‍ കരുതും ..കാരണം ശരി പറഞ്ഞു മരിക്കുക എന്നത് ജന്മലക്ഷ്യം ആണ് ... എന്നെ ഭീഷനിപ്പെടുത്തിയവരുടെ ഐ ഡി ഉള്‍പ്പടെ സ്റ്റേറ്റ് ,സെന്‍റെര്‍ ഇന്‍ റ്റ ലി ജന്സുകള്‍ക്ക് പോസ്റ്റ്‌ സഹിതം അയച്ചു കൊടുത്തു കാരണം അങ്ങനെ എന്തേലും സംഭവിച്ചാല്‍ അവര്‍ക്ക് പണി എളുപ്പമാകട്ടെ എന്ന് കരുതി .... ഈ വിഡിയോ കണ്ടു നോക്കൂ ....ചുമ്മാ ..ചുമ്മാ കണ്ടു നോക്കൂ https://facebook/photo.php?v=804196399603232&set=vb.125249070831305&type=2&theater
Posted on: Sun, 13 Jul 2014 13:19:18 +0000

Trending Topics



Recently Viewed Topics




© 2015