മൂന്നു ഗിന്നസ് - TopicsExpress



          

മൂന്നു ഗിന്നസ് റെക്കോർഡ്‌ ..മുന്നോറോളം കാറുകൾ ...സൊന്തം വീടിനു മുന്നിൽ പ്രദര്ശിപ്പിക്കുന്ന വിസ്മയ കാഴ്ച ..ഇത് പോലെ ഒന്ന് നിങ്ങൾ കണ്ടിട്ടുണ്ടാകില്ല... രണ്ട് നില കെട്ടിടത്തിന്റെ ഉയരം ഉള്ള കാർ, 8 മുറികൾ ഉള്ള 12 മീറ്റർ ഉയരം ഉള്ള ഓടുന്ന വാഹന കാരവാൻ , മൂന്നു ബെഡ് റൂം ഉള്ള കാർ, 7 കിലോ സോര്ണം പൂശിയ കാർ, ഏറ്റവും ഉയരം കൂടിയ കാർ തുടങ്ങി ലോകത്തിലെ വെത്യസ്തങ്ങൾ ആയ എല്ലാ കാറുകളും ഒരു കുടക്കീഴിൽ. ========================= വ്യത്യസ്തവും, വിനോദകരവും, വിജ്ഞാനപ്രദവുമായ വീഡിയോകൾ എന്നും കാണാൻ ഈ പേജ് ഒരിക്കൽ മാത്രം ലൈക്‌ ചെയ്യുകയേ വേണ്ടൂ.... https://facebook/pulamantholnews
Posted on: Wed, 30 Jul 2014 09:57:55 +0000

Trending Topics



Recently Viewed Topics




© 2015