രാവിലെ നമ്മുക്ക് - TopicsExpress



          

രാവിലെ നമ്മുക്ക് ജാതിത്തോട്ടത്തിലേക്ക് പോകാം... ജാതി മോട്ടിട്ടോ ജാതിപ്പൂക്കള്‍ വിടർന്നോ ജാതിക്കായ്കൾ പിളർന്നോ എന്ന് അന്വേഷിക്കാം... അവിടെ വെച്ച് നിനക്ക് ഞാന്‍ എന്റെ പ്രേമം പകരാം... Have A Happy Valentines Day My Dear Friends... :) പ്രത്യേക അറിയിപ്പ്... ഏതെങ്കിലും പ്രത്യേക മത വിശ്വാസികളുടെ വിശ്വാസങ്ങളെ ഹനിക്കണം എന്ന യാതൊരു ദുരുദ്ധെശവും ഈ പോസ്റ്റിനു പിന്നിൽ ഇല്ലാ... ഈ പക്ഷികളെ കണ്ടപ്പോൾ , അവയുടെ ഇരിപ്പ് കണ്ടപ്പോൾ, അത് എന്റെ ക്യാമറയിൽ പകര്ത്തി കഴിഞ്ഞപ്പോൾ നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ ഡയലോഗ് ആണ് ഓർമ്മയിൽ തെളിഞ്ഞത്... സന്ദർഭത്തിനു യോചിക്കും വിധം ചില മാറ്റങ്ങൾ അതിൽ വരുത്തി... ആ ഒരു തെറ്റേ ഞാൻ ചെയ്തുള്ളൂ... ക്ഷമിച്ചും, സഹിച്ചും മാപ്പാക്കാൻ അപേക്ഷ... Title - LOVE Birds...!!! Camera - Olympus E-510 F-Stop - f/6.3 Exposure - 1/50 sec. ISO - 400 Focal Length - 180 mm Max Aperture - 3.61 Metering - Spot Flash Mode - No Flash Cropped & Edited in Picasa.
Posted on: Fri, 14 Feb 2014 03:07:02 +0000

Trending Topics



Recently Viewed Topics




© 2015