ലോകം വൻ കടക്കെണിയിലാണ്, - TopicsExpress



          

ലോകം വൻ കടക്കെണിയിലാണ്, ട്രില്ല്യൻ കണക്കിന് ഡോളറിനാണ് ലോകം കടപ്പെട്ടിരിക്കുന്നത്. കടമില്ലാത്ത ഒരു രാജ്യം പോലും ഭൂമിയിലില്ല (GCC exempted ) കോടിക്കണക്കിനു ഡോളറാണ് ഓരോദിവസവും പലിശയിനത്തിൽ നാം കൊടുത്തുകൊണ്ടിരിക്കുന്നത്. അപ്പോളൊരു ചോദ്യം ആർക്കാണ് ഈ ഭൂമി കടപ്പെട്ടിരിക്കുന്നത് ? ആര്‍ക്കാണ് ഈ പലിശ ലഭിച്ചു കൊണ്ടിരിക്കുന്നത്? click the link to see the amazing Debt Clock: economist/content/global_debt_clock
Posted on: Mon, 30 Jun 2014 21:43:10 +0000

Trending Topics



Recently Viewed Topics




© 2015