Hi Im Tony കണ്ടു എന്റെ Review Review - TopicsExpress



          

Hi Im Tony കണ്ടു എന്റെ Review Review പറയുന്നതിന് മുൻപ് ഒരു വാക്ക്....കണ്ണിൽ കണ്ട ചളി പടങ്ങളും കോടാലി പടങ്ങളും കാണുന്നവരുടെയും......കണ്ണിൽ കണ്ട ഫാൻസ്‌കാരുടെയും റിവ്യുവിൽ judge ചെയ്യപ്പെടേണ്ട ഒരു സിനിമ അല്ല Hi Im Tony.....ഒരു സിനിമാപ്രേമി ആണെങ്കിൽ ഇത് കണ്ടു തന്നെ വിലയിരുത്തണം.... Storyline : ഊഹിച്ചപോലെതന്നെ രണ്ടുപേർ മാത്രമുള്ള ഒരു ജീവിതത്തിലേക്ക് ഒരു അപരിചിതൻ കയറി വരുമ്പോൾ ഉണ്ടാകുന്ന problems and complications....അയാളൊരു psycho ആകുമ്പോൾ ഉണ്ടാകുന്ന മറ്റു complications....ഇതൊക്കെയാണ് സിനിമയുടെ ഇതിവൃത്തം..... Technical : Gangster എന്ന similar screentone സിനിമയുടെ cinematographer ആയിരുന്ന Alby, has done one of his best ever works...hats off.... Bgm എന്നത് സിനിമയുടെ ഒരു പ്രധാന ഭാഗം തന്നെ ആയിരുന്നു...ഒരു സിനിമാപ്രേമിയെ എങ്ങനെയും പിടിച്ചിരുത്തുന്ന class Bgms... Deepak Dev rocking again.... Art section was just awsome...80-85% ഓളം ആ flat സിനിമയുടെ ഒരു കഥാപാത്രം തന്നെ ആയിരുന്നു....and it was set up marvelously... Acting : Asif Ali യെ സംബന്ധിച്ചിടത്തോളം....പുള്ളിയുടെ മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു Hi Im Tony..... Lal എന്ന നടൻ എവിടെയൊക്കെയോ ഒരു imbalance ഉണ്ടായിരുന്നെങ്കിൽകൂടി... ഒരു psychotic എന്ന നിലയിൽ Tony was superb.... നായികാപ്രാധാന്യം കുറഞ്ഞുവരുന്ന ഈ movie-generation - ഇൽ Mia got a great chance and has done it beautifully.... Biju Menon and Lena സിനിമയിൽ കുറവാണെങ്കിൽകൂടി അവരുടെ ഭാഗം വൃത്തി ആയി ചെയ്തു..... Direction : Jean Paul Lal a.k.a Lal Jr. has done an awsome job.....really he deserves a salute...ഇതിന്റെ casting കണ്ടാൽ മനസ്സിലാകും അദ്ദേഹം എത്രതോളം പ്രശംസ അർഹിക്കുന്നു എന്നത്.... Remarks : എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ..........ഞാൻ മലയാളത്തിൽ കണ്ടതിൽവച്ച് visually and technically ...the best psycho thriller......lag ഉണ്ടെങ്കിൽപോലും....ഇത്തരമൊരു psycho thriller - ൽ അതൊക്കെ സാധാരണം ആണ്.... The biggest mistake Lal Jr. did was . . . . . . He did this movie in mollywood...!!! കാരണം.. Honey Bee യും 7th day യും മാത്രമാണ് ന്യു ജനറേഷൻ എന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിലാണ് ഈ സിനിമ ഇപ്പോൾ ഓടുന്നത്.. My rating : 4/5
Posted on: Sun, 27 Jul 2014 14:15:54 +0000

Trending Topics



Recently Viewed Topics




© 2015