Physics, Chemistry, Mathematics & Biology വിഷയങ്ങളിലെ നോണ്‍ വൊക്കേഷണല്‍ അദ്ധ്യാപകര്‍ ശ്രദ്ധിക്കുക. ഒന്നാം ക്ലാസുകളിലേക്കുള്ള ഓണ്‍ലൈന്‍ പാഠങ്ങള്‍ SIET-യുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. സന്ദര്‍ശിക്കുക: sietkerala.gov.in ഈ സൈറ്റില്‍ Learning മെനുവിലെ Interactive Multimedia ഓപ്ഷന്‍ ക്ലിക്കുചെയ്ത് Plus One എന്ന ബട്ടന്‍ ക്ലിക്കുചെയ്ത് വിഷയം സെലക്റ്റ് ചെയതാല്‍ മാത്രം മതി
Posted on: Sun, 23 Mar 2014 10:30:39 +0000
Trending Topics
Recently Viewed Topics
© 2015