Road-ഇൽ വെള്ളക്കെട്ട് Abu Dhabi - TopicsExpress



          

Road-ഇൽ വെള്ളക്കെട്ട് Abu Dhabi നഗരം. മധ്യപൂർവ Asiaയിലെ ഏറ്റവും വികസിത രാജ്യമായ United Arab Emirates-ഇൻറെ പ്രൗഡമായ തലസ്ഥാന നഗരി. UAE -യിൽ മുഴുവൻ മഴ ലഭിച്ചാലും ഏറ്റവും കുറവ് മഴ ലഭിക്കുന്ന തലസ്ഥാന Emirate. അവിടത്തെ ഓടകളിൽ എങ്ങാനും വെള്ളം നിറഞ്ഞു road-ഇൽ വെള്ളം പോന്താതിരിക്കാൻ മാത്രം സർക്കാർ ഘടിപ്പിച്ചിരിക്കുന്നത് 60-ഓളം motor-കൾ!! Abu Dhabi-യുടെ ചരിത്രത്തിൽ ആ ഓടകൾ നിറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ല. എന്നാലും Motor -കളുടെ maintainance അവർ കൃത്യം ആയി ചെയ്യുന്നു.
Posted on: Thu, 08 May 2014 12:20:07 +0000

Trending Topics



Recently Viewed Topics




© 2015