ഇതൊരു ഭയങ്കര സത്യമാണ് - TopicsExpress



          

ഇതൊരു ഭയങ്കര സത്യമാണ് അമേരിക്കയിൽ. പെട്ടെന്ന് ചുറ്റും നോക്കുമ്പൊ സ്ത്രീകളേ ഇല്ല. ഇതു ആദ്യം സ്റ്റ്രൈക്ക് ചെയ്തതേ ഇല്ല. ഈയിടെയാണ് ഇതു സ്റ്റ്രൈക്ക് ചെയ്തത്. ശരിക്കും ഞെട്ടിപ്പോയി. വല്ലാത്തൊരു സങ്കടവും വന്നു, ഈ കാണിക്കുന്ന ഡേറ്റയും ഈ വായിച്ച ലേഖനങ്ങളും ഒക്കെ പെട്ടെന്ന് ശരിയാണല്ലോ എന്ന് ഇങ്ങിനെ ഒരു നടുക്കം. STEM ഡിസിപ്ലിനുകളിൽ അമേരിക്കയിൽ സ്ത്രീകൾ കുറവാണെന്നൊക്കെ പണ്ട് വായിക്കുമ്പോൾ അതിന്റെ അവസ്ഥ ചുറ്റും നോക്കാൻ തോന്നിയിരുന്നില്ല. എന്നിട്ട് നോക്കുമൊപ് ഉള്ള കുറച്ച് സ്ത്രീകളാകട്ടെ മിക്കവരും ഇന്ത്യക്കാരും ചൈനീസും ഇമ്മിഗ്രൻസുകളും ഒക്കെ. ഈ സ്ത്രീകളൊക്കെ എവിടെപ്പോയി? :( The higher I climb, the fewer other women there are at the table with me. (നോട്ട്: ഞാൻ ലാഡർ ഒന്നും ക്ലൈംബിയിട്ടില്ല. ഒന്നും ക്ലൈംബാണ്ട് തന്നെ സ്ത്രീകളില്ല ചുറ്റും.)
Posted on: Thu, 11 Sep 2014 18:24:20 +0000

Trending Topics



Recently Viewed Topics




© 2015