എന്തായാലും - TopicsExpress



          

എന്തായാലും പ്രതീക്ഷിച്ച പോലെ കലക്കി. സീരീസ് ആയിരുന്നെങ്കിലും ഒരു Continuity ഇല്ലായിരുന്നു. ലൊക്കേഷൻ വ്യക്തമാവാത്ത രീതിയിലുള്ള ചിത്രീകരണം ആസ്വാദനത്തെ ബാധിച്ച്ചുവെങ്ക ിലും ശാരീരികമായ പ്രകടനങ്ങൾ കൊണ്ട് അത് മറികടക്കാനായി എന്നത് എടുത്തു പറയേണ്ടതാണ്. മറ്റൊരു സവിശേഷത ലൈറ്റിംഗ് ആണ്, പരിമിതമായ വെളിച്ചമേ ഉള്ളൂ എങ്കിലും ഒരു സാധാ scandal ക്ലിപ്പിനെക്കാൾ ഒരു പടി മുന്നില് ഷാഡോ ഉപയോഗിച്ചു മികച്ചതാക്കാൻ കഴിഞ്ഞു. Combo സീനുകൾ ഇല്ലാത്തതും, ഡയലോഗുകൾ ഇല്ലാത്തതും വേണമെങ്കിൽ നെഗറ്റീവ് ആയി പറയാം. പല ഗ്രൂപ്പുകളിൽ പല സമയത്ത് റിലീസ് ചെയ്യുന്നത് കൊണ്ട് ഏതാണ് പുതിയത് ഏതാണ് പഴയത് എന്ന് മനസ്സിലാകാത്ത രീതിയിൽ ഒരു നോണ് ലീനിയർ ആഖ്യാനവും പുതുമ ആണ്. മൊത്തം: 4.5/5 .
Posted on: Mon, 13 Oct 2014 11:54:47 +0000

Trending Topics



Recently Viewed Topics




© 2015