കേരളത്തിൽ നിന്ന് ആദ്യമായി... 1. കേരളത്തിലെ ആദ്യത്തെ വിമാന താവളം - തിരുവനന്തപുരം 2. കേരളത്തിലെ ആദ്യത്തെ വിമാന സർവീസ് - തിരുവനന്തപുരം - ബോംബെ 3.കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് - തിരുവനന്തപുരം 4. കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി - തിരുവനന്തപുരം 5. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ചാനൽ - ഏഷ്യാനെറ്റ് 6. കേരളത്തിലെ ആദ്യത്തെ സർവകലശാല - കേരള സർവകലശാല ഇന്ത്യയിൽ നിന്നും... 1. ഇന്ത്യയിലെ ആദ്യത്തെ ഐ ടി പാർക്ക് - ടെക്നോപാർക്ക് 2. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ മൊബൈൽ നെറ്റ്‌വർക്ക് ജില്ല - തിരുവനന്തപുരം 3. ഇന്ത്യയിലെ ആദ്യത്തെ ഫിലിം പാർക്ക് - കിൻഫ്ര ഫിലിം പാർക്ക്, തിരുവനന്തപുരം
Posted on: Wed, 24 Jul 2013 16:37:37 +0000
Trending Topics
Recently Viewed Topics
© 2015